ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ കാലത്ത് നമ്മൾ
വീട്ടിലിരുന്നാൽ.....
നമുക്കു നല്ലതേ വരൂ
നമ്മൾ സുരക്ഷിതർ.
ഭയപ്പെട്ടാൽ ഒക്കി ല്ലല്ലോ
ഒളിച്ചാലും ഒക്കി ല്ലല്ലോ...
വീട്ടിലിരുന്നാൽ നമുക്ക് രക്ഷപ്പെടാം
മുഖ്യമന്ത്രി ആരോഗ്യ മന്ത്രിമാരൊക്കെ
നമ്മൾക്കായി കഷ്ടപ്പെടുന്നത്
നമ്മൾ കാണണം കേട്ടോ
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകൾനന്നായി കഴുകിയാൽ
കൊറോണയെ നമുക്ക് തുരത്തീ ടാം

തീർത്ഥ
1 ഗവ എൽ പി എസ് മടത്തുവാതുക്കൽ‍
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത