Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| <p>
| |
| കൊറോണയെ തുരത്താം
| |
| </p>
| |
| <p>
| |
| ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് കൊറോണ. ഈ രോഗത്തിന് മരുന്ന് ഒന്നും കണ്ടുപിടിച്ചിട്ടില്ല എങ്കിലും രോഗം വരാതെ സൂക്ഷിക്കാൻ നമുക്ക് കഴിയും. നമ്മുടെ നിത്യ ജീവിതത്തിലെ ചില കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി.
| |
|
| |
| * അനാവശ്യമായ പുറത്തു പോകാതെ വീട്ടിൽ തന്നെ സുരക്ഷിതരായി കഴിയാം
| |
|
| |
| * പുറത്തുപോകുമ്പോൾ മാസ്കോ തൂവാലയോ കൊണ്ട് മൂക്കും വായും മറയ്ക്കാം.
| |
|
| |
| *ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക.
| |
|
| |
| * സർക്കാർ തരുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
| |
|
| |
| * വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
| |
|
| |
| നമുക്കു വേണ്ടിയും നമ്മുടെ നാടിനു വേണ്ടിയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ഒരുമിച്ച് ഈ രോഗത്തെ തോൽപ്പിക്കാം.
| |
|
| |
| </p>
| |
|
| |
| {{BoxBottom1
| |
| | പേര്= നെവിൻ നെൽസൺ
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 35221
| |
| | ഉപജില്ല=ആലപ്പുഴ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| {{Verification|name=Sachingnair| തരം= ലേഖനം}}
| |
07:56, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം