"യു പി എസ് പുന്നപ്ര/അക്ഷരവൃക്ഷം/ഭാസുരഭാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= ഭാസുരഭാവി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ | |||
മഹാദുരന്തത്തിൻ കയത്താലാണിന്നുനാം | |||
കരസ്പർശമരുതരുത് നാസിക നേത്രത്തിൽ | |||
ഹസ്തദാനത്തിനു പകരമായി കൂപ്പുകൈ | |||
ശ്വാസം മുട്ടലോ തുമ്മലോ ചുമയോ ഉണ്ടെങ്കിൽ | |||
ആതുര സേവനം തേടീടണം | |||
ഒറ്റയാക്കപ്പെട്ട ജീവിതം എന്നല്ല | |||
ചിന്തനം ഒന്നതെ ഭാസുരമാം ജീവിതം | |||
ചൈനതൻ മണ്ണിൽ മുളച്ചങ്ങു പൊന്തിയ | |||
കൊറോണ എന്നുള്ളൊരു വൈറസിനെ | |||
മനുഷ്യരെല്ലാം ഭയത്തോടു കണ്ടൊരു | |||
കൊലയാളിയായൊരു ശത്രുവിനെ | |||
ചെറുത്തൊന്നുനോക്കുക,കറക്കങ്ങൾ നിർത്തുക | |||
കരങ്ങൾ കഴുകുക,വീട്ടിലിരിക്കുക | |||
ജപങ്ങളും തുടരുക, ശാന്തിയെ സ്നേഹിക്ക | |||
നന്മതൻ കാരവാള് കയ്യിലെടുക്കുക നമ്മൾ | |||
നന്മതൻ കാരവാള് കയ്യിലെടുക്കുക | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഗായത്രിദേവി | |||
| ക്ലാസ്സ്= VI.D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= യു പി എസ് പുന്നപ്ര ,ആലപ്പുഴ , ആലപ്പുഴ | |||
| സ്കൂൾ കോഡ്= 35239 | |||
| ഉപജില്ല= ആലപ്പുഴ <!-- ആലപ്പുഴ ) --> | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification|name=Sachingnair| തരം= കവിത}} |
14:44, 3 മേയ് 2020-നു നിലവിലുള്ള രൂപം
ഭാസുരഭാവി
പ്രപഞ്ചത്തെ ഒന്നായ് പിടിച്ചുകുലുക്കിയ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത