"മോഡൽ യൂ പി സ്കൂൾ പള്ളിക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലവും കുട്ടികളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| സ്കൂൾ=  ഗവ:മോഡൽ യു.പി.എസ് പള്ളിക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ഗവ:മോഡൽ യു.പി.എസ് പള്ളിക്കൽ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=36455  
| സ്കൂൾ കോഡ്=36455  
| ഉപജില്ല=കായംകുളം       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കായംകുളം   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=ലേഖനം -      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  {{Verification|name=Sachingnair| തരം= ലേഖനം}}
  {{Verification|name=Sachingnair| തരം= ലേഖനം}}

20:54, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലവും കുട്ടികളും

കൂട്ടുകാരെ ,

വളരെയധികം ഭീകരമായ ഒരു അവസ്ഥയാണ് നമ്മൾ ഇപ്പോൾ നേരിടുന്നത്.കൊറോണ വ്യാപനം ഉണ്ടായിരിക്കുന്നതിനാൽ എല്ലാവരും വീട്ടിൽത്തന്നെ കഴിയുന്നതിനാൽ കുട്ടികളായ നമുക്ക് നമ്മുടെ കൂട്ടുകാരെ കാണാൻ കഴിയുന്നില്ല നമുക്കെല്ലാവ൪ക്കും വളരെ വിഷമം ഉണ്ടാക്കുന്ന കാര്യമല്ലേ ഇത്? വീട്ടിൽത്തന്നെ ഇരുന്ന് മടുത്ത നമ്മൾക്ക് ഈ മടുപ്പ് ഒഴിവാക്കാൻ പല കാര്യങ്ങൾ ചെയ്യാൻ കഴിയും.വ്യക്തി ശുചിത്വമാണ് ആദ്യം ശൃദ്ധിക്കേണ്ടത്.കൈകൾ ഇടക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം, ചെറുചൂടുവെള്ളംകുടിക്കണം,ആരോഗ്യപൃവ൪ത്തകരുടെനി൪ദ്ദേശങ്ങൾ അനുസരിക്കണം.പച്ചക്കറികൃഷി, പൂന്തോട്ട നി൪മ്മാണം,ചിതൃരചന,കഥാരചന,കവിതാരചന ഇതൊക്കെ ചെയ്യാ൯ ധാരാളം സമയം നമുക്ക് ലഭിക്കും.ഇതു വഴി മാനസിക ഉല്ലാസം ഉണ്ടാക്കിയെടുക്കാ൯ നമുക്ക് കഴിയും.ഇങ്ങനെ ഈ കോവിഡ് കാലത്തെ അതിജീവിക്കാ൯ നമുക്ക് കഴിയും.

എയ്‍ഞ്ചൽ മറിയം ജേക്കബ്ബ്
5A ഗവ:മോഡൽ യു.പി.എസ് പള്ളിക്കൽ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം