"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വാക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ വാക്ക് എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വാക്ക് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം

വാക്ക്

 
വാക്കുകൾ പറയണം.
അറിഞ്ഞു പയറ്റണം.
സ്നേഹമായ് കുറിക്കണം.
പകർന്നു നൽകണം.
അരിഞ്ഞു വീഴ്ത്തുന്നവർക്ക്‌
ആയുധമാക്കുവാൻ
വാക്കുകൾ വേണം.
അഹങ്കാരിക്കു പകർന്നാടുവാനും.
അഹമെന്ന് പറയുന്നവർക്ക് അറിവെന്തിനാണ് !!!


റിതു കൃഷ്ണ പി
3 B സി.ഈ.യു.പി.എസ്.പരുതൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത