ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ഈസ്റ്റ്, ഒറ്റപ്പാലം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghsottapalameast (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ മെഹ്റിൻ  
| പേര്= ഫാത്തിമ മെഹ്റിൻ  
| ക്ലാസ്സ്=   III <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 66: വരി 66:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Padmakumar g| തരം= കവിത}}

08:54, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ എന്നൊരു വൈറസ്

പുതുതായ് എത്തിയ വൈറസ്

ജനങ്ങളിലാകെ ഭയം വളർത്തിയ

കോവിഡ് പരത്തിയ വൈറസ്


കൈകൾ രണ്ടും കഴുകേണം

മാസ്കും ധരിച്ച് നടക്കേണം

വൈറസിനെതിരെ പോരാടാൻ

ഒത്തൊരുമിച്ച് മുന്നേറാം


വാഹനമില്ല ചടങ്ങുകളില്ല

ആൾക്കൂട്ടങ്ങൾ പാടില്ല

ഈയൊരു രോഗം തടയാനായി

പുറത്തിറങ്ങൽ ഒഴിവാക്കാം


സ്വന്തം ജീവൻ നോക്കാതെ

നമ്മളെയെല്ലാം രക്ഷിക്കാൻ

ഡോക്ടർമാരും നേഴ്സ്മാരും

തയ്യാറായി നിൽപ്പുണ്ടേ


ഏറെ നിർദ്ദേശങ്ങളുമായ്

ഇവിടെ നമുക്ക് തണലേകാൻ

ഗവൺമെന്റുണ്ടേ പോലീസുണ്ടേ

തളരില്ലിവിടെ കേരളം!

ഫാത്തിമ മെഹ്റിൻ
3 A ഗവ . ഹൈസ്കൂൾ, ഒറ്റപ്പാലം ഈസ്റ്റ്
ഒറ്റപ്പാലം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത