"നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്/അക്ഷരവൃക്ഷം/ മുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുക്തി | color= 4 }} <center> <poem> പോരാടീടാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  Nirmalagiri LPS, Vellarikundu
| സ്കൂൾ=  നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
| സ്കൂൾ കോഡ്= 12425  
| സ്കൂൾ കോഡ്= 12425  
| ഉപജില്ല= ചിറ്റാരിക്കാൽ   
| ഉപജില്ല= ചിറ്റാരിക്കാൽ   

17:13, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മുക്തി


പോരാടീടാം നമുക്ക് ശ്രമിച്ചിടാം കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
വൈറസിനെ തുരത്തിടാം
നേടീടാം രോഗമുക്തി
ഒഴിവാക്കീടാം ഹസ്തദാനം
ഒഴിവാക്കീടാം സ്നേഹസന്ദർശനങ്ങൾ
കുറച്ചു കാലം അകന്നിരുന്നാലും
ഭയപ്പെടേണ്ടതില്ല നാം
ഇടയ്ക്കിടെ കൈകൾ നാം
 കഴുകീടേണം സോപ്പിനാൽ
ഇതിൽപ്പരം മറുവഴി ഇല്ലതാനും കൂട്ടരെ
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാല നാം ഉപയോഗിച്ചിടേണം
അകന്നു നിൽക്കുക അകലം പാലിക്കുക
ഭയമരുത് കൂട്ടരെ ജാഗ്രതയതു വേണം
നമ്മൾ പോരാടുവാൻ ശ്രമിക്കുക കൂട്ടരെ
പ്രതിരോധമാർഗത്തിലൂടെ.


ശിവദ പി
4 C നിർമ്മലഗിരി എൽ പി എസ് വെള്ളരിക്കുണ്ട്
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത