"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കാത്തിരിപ്പ്

 
 എല്ലാം തന്നിലേക്ക്
 അടുപ്പിച്ച് നിർത്തിയോർ
 എന്തും തനിക്കധീനമെന്ന്
 അന്ധമായ് കരുതിയോർ
 വുഹാനിൽ നിന്നെത്തിയ
 അപരിചിതനെ കണ്ട്
 നടുങ്ങി നിന്നു.
 നാടും നഗരവും
 കുടിലും കൊട്ടാരവും
 കൊട്ടിയടച്ച് ഇരുപ്പായി.


 പുഴകൾ തെളിഞ്ഞു
 കിളികൾ പറന്നണഞ്ഞു
 ശ്വാസവായു നിർമ്മലമായി.
 മനസ്സും വീടുംസ്നേഹാമൃതമായി
 ഒരുമയുടെ പുതുഗീതം
 ഒരിക്കൽ കൂടി
 ഒത്തുപാടി.
 ഉർവ്വശി ശാപങ്ങൾ
 വീണ്ടും ഉപകാരമായി
 ഉയിർ കൊണ്ടു.
 പുതുസ്വപ്നങ്ങൾ
 തെളിഞ്ഞു വിടരട്ടെ
 കാത്തിരിക്കാം....

ANANYA.V
6 A എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - കവിത