"സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി/അക്ഷരവൃക്ഷം/യഥാർത്ഥ ഹീറോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
   
   
"ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു.
"ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു.
"നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!!  ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?"
"നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!!  ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ  
തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും  
നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?"


ലിയോ "ആ .......ണോ....?????"  
ലിയോ "ആ .......ണോ....?????"  
"
"
"അല്ലാതെ പിന്നെ? "  ഗയ്യ പറഞ്ഞു.
"അല്ലാതെ പിന്നെ? "  ഗയ്യ പറഞ്ഞു.
  " എനിക്കു വന്നിരിക്കുന്ന കാൻസറാണ്
  " എനിക്കു വന്നിരിക്കുന്ന കാൻസറാണ് മനുഷ്യൻ"
"ലി, ഭൂമിക്ക് കാൻസർ വരുമോ? ഗയ്യ നിങ്ങൾ വേഗം *അപ്പോളോയെ ചെന്ന് കാണ്, അദ്ദേഹം മരുന്നു തരും "
ആൽ പറഞ്ഞു.
"ശരിയാ " ലിയോ ശരിവെച്ചു .
 
ഗയ്യക്ക് അരിശം വന്നു.
" എന്താ തമാശ കളിക്കുകയാണോ ? ഞാൻ ഒന്ന് വിരൽ അനക്കിയാൽ നിങ്ങൾ നശിച്ചുപോക്കും "
 
 
"ഭൂമി മതാവ് ക്ഷമിക്കണം" അവർ ഒന്നിച്ച് അപേക്ഷിച്ചു
"നിങ്ങൾക്ക് ഹീറോയല്ലെ ആകേണ്ടത് ?അതിനോരു വഴിയുണ്ട്. നിങ്ങൾ എന്നെ രക്ഷിക്ക്. ഈ നന്ദിയില്ലാത്ത മനുഷ്യരിൽ നിന്ന്. അപ്പോൾ ലോകം നിങ്ങളെ വിളിക്കും" ഹീറോ " യെന്ന് "
 
ഗയ്യ പതിയെ മാഞ്ഞു മാഞ്ഞു അന്ധകാരത്തിൽ അലിഞ്ഞു .ലിയോയും ആൽബസും ഗയ്യ പറഞ്ഞതിനെ പറ്റി ചിന്തിച്ച് നടന്നു നീങ്ങി.............
 
Glossary
ഡെമീ ഗോഡ്: പാതി ദൈവവും പാതി മനുഷ്യനും
7 പേർ :ഹിറോസ് ഓഫ് ഒളിമ്പസ് എന്ന കഥയിലെ നായകന്മാരും നായികമാരും
ഗയ്യ: ഗ്രീക്ക് പുരാണത്തിൽ ഭൂമി
അപ്പോളോ: ഗ്രീക്ക് പുരാണത്തിലെ മരുന്നുകളുടെ ദേവൻ
                                * * *
{{BoxBottom1
| പേര്= ദിവ്യ മരിയ മാനുവെൽ
| ക്ലാസ്സ്= 9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15011
| ഉപജില്ല= മാനന്തവാടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  വയനാട്
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=    4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=skkkandy|തരം=കഥ }}

20:21, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

യഥാർത്ഥ ഹീറോ

ഈ കഥ നടക്കുന്നത് ഗ്രീസിലാണ് ,

                                   ഒരു മനോഹരമായ സന്ധ്യയിൽ ആൽബസും ലിയോയും സ്കൂൾ വിശേഷങ്ങൾ പങ്കുവെച്ച് ഒളിമ്പസ് പർവ്വതത്തിന്റെ താഴ്വരയിലുള്ള അവരുടെ പ്രിയപ്പെട്ട കുളക്കരയിലേക്ക് നടക്കുയായിരുന്നു 

" ഞാൻ വിചാരിക്കുകയായിരുന്നു ആൽ, നമ്മൾ ഗ്രീക്ക് പുരാണങ്ങളിലെ *ഡെമീ ഗോഡുകൾ ആയിരുന്നെങ്കിൽ " ലിയോ പറഞ്ഞു

"ലി..., എനിക്കും ആഗ്രഹമുണ്ട് എന്നാൽ ഗയ്യയെ തോൽപിക്കുക അത്ര എളു--
"അതറിയാം ആൽ. എന്നാലും ആ*ഏഴു പേരേ പോലെ ആക്കാൻ കഴിഞ്ഞാൽ......" 

"നിങ്ങൾക്ക് എന്നെ കൊല്ലണമല്ലേ" പെട്ടന്നൊരു സ്ത്രീ ശബ്ദം .

ആൽ: " ആ ... രാ.... ആ..... ത്?? "

"ഞാൻ *ഗയ്യ " സ്ത്രീ തുടർന്നു. "നിങ്ങൾ എന്നെ പറ്റിയല്ലെ പറഞ്ഞുക്കൊണ്ടിരുന്നത്?.....എന്നെ നിങ്ങൾക്ക് കൊല്ലണം അല്ലേ..?!! ഞാൻ ഭൂമിയാണ്. ഞാനില്ലാതെ നിങ്ങൾക്ക് നിലനിൽപ്പില്ല. കഥകളിൽ ഞാൻ നിങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചത്തിൽ എന്താ തെറ്റ് ? നിങ്ങൾ മനുഷ്യർ ഇപ്പോൾ എന്നെയും നിങ്ങളെത്തന്നെയും നശിപ്പിക്കുകയല്ലേ....?"

ലിയോ "ആ .......ണോ....?????" " "അല്ലാതെ പിന്നെ? " ഗയ്യ പറഞ്ഞു.

" എനിക്കു വന്നിരിക്കുന്ന കാൻസറാണ് മനുഷ്യൻ"

"ലി, ഭൂമിക്ക് കാൻസർ വരുമോ? ഗയ്യ നിങ്ങൾ വേഗം *അപ്പോളോയെ ചെന്ന് കാണ്, അദ്ദേഹം മരുന്നു തരും " ആൽ പറഞ്ഞു. "ശരിയാ " ലിയോ ശരിവെച്ചു .

ഗയ്യക്ക് അരിശം വന്നു.

" എന്താ തമാശ കളിക്കുകയാണോ ? ഞാൻ ഒന്ന് വിരൽ അനക്കിയാൽ നിങ്ങൾ നശിച്ചുപോക്കും "


"ഭൂമി മതാവ് ക്ഷമിക്കണം" അവർ ഒന്നിച്ച് അപേക്ഷിച്ചു

"നിങ്ങൾക്ക് ഹീറോയല്ലെ ആകേണ്ടത് ?അതിനോരു വഴിയുണ്ട്. നിങ്ങൾ എന്നെ രക്ഷിക്ക്. ഈ നന്ദിയില്ലാത്ത മനുഷ്യരിൽ നിന്ന്. അപ്പോൾ ലോകം നിങ്ങളെ വിളിക്കും" ഹീറോ " യെന്ന് "

ഗയ്യ പതിയെ മാഞ്ഞു മാഞ്ഞു അന്ധകാരത്തിൽ അലിഞ്ഞു .ലിയോയും ആൽബസും ഗയ്യ പറഞ്ഞതിനെ പറ്റി ചിന്തിച്ച് നടന്നു നീങ്ങി.............

Glossary ഡെമീ ഗോഡ്: പാതി ദൈവവും പാതി മനുഷ്യനും 7 പേർ :ഹിറോസ് ഓഫ് ഒളിമ്പസ് എന്ന കഥയിലെ നായകന്മാരും നായികമാരും ഗയ്യ: ഗ്രീക്ക് പുരാണത്തിൽ ഭൂമി അപ്പോളോ: ഗ്രീക്ക് പുരാണത്തിലെ മരുന്നുകളുടെ ദേവൻ

                               * * *

ദിവ്യ മരിയ മാനുവെൽ
9A സെന്റ്കാതറിൻസ് എച്ച്എസ് പയ്യമ്പള്ളി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ