"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

കൊറോണ വലിയ ഒരു മഹാമാരിയാണ്.മുമ്പ് പ്രളയം വന്നതിനെക്കാൾ വേഗമാണ് ഇത് പടരുന്നത്.നമ്മൾ ജാഗ്രത പാലിക്കണം. രോഗത്തെ ചെറുക്കാനുള്ള ഏകമാർഗമാണിത്.പുറത്തുള്ള ആളുകളോട് ഇടപഴകുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം കൈ നന്നായി കഴുകണം.ഈ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.അതുകൊണ്ടാണ് എല്ലാവരും വീട്ടിലിരിക്കണമെന്നു പറയുന്നത്. ഈ കാര്യങ്ങൾ എല്ലാവരും അനുസരിക്കണം.

അഞ്ജന.ആർ
3 A ആർ.കെ.എം.എ.എൽ.പി.എസ്.കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം