"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/മഹാമാരിയുടെ തുടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/മഹാമാരിയുടെ തുടക്കം |മഹാമാരിയുടെ തുടക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരിയുടെ തുടക്കം |മഹാമാരിയുടെ തുടക്കം]]
{{BoxTop1
 
{BoxTop1
| തലക്കെട്ട്=മഹാമാരിയുടെ തുടക്കം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=മഹാമാരിയുടെ തുടക്കം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>ചെയ്തതിനുള്ള കൂലിയാണിന്നീ
}}<center> <poem>
 
നമ്മെ തളർത്താൻ മുന്നിട്ടു വന്ന
നന്മെ തളർത്താൻ മുന്നിട്ടു വന്ന
ഈ മഹാമാരിയാം കൊറോണയെ -
ഈ മഹാമാരിയാം കൊറോണയെ -
ഒന്നിച്ചു നേരിടാൻ കഴിയണം നമ്മുക്ക്
ഒന്നിച്ചു നേരിടാൻ കഴിയണം നമ്മുക്ക്
ചൈനയിൽ തുടക്കം വച്ച നീ...
ചൈനയിൽ തുടക്കം വച്ച നീ...
എന്നിനു പിന്നീട് ഈ ഇന്ത്യയിൽ
എന്തിനു പിന്നീട് ഈ ഇന്ത്യയിൽ
കയറുവാൻ മുന്നോടിയായ്?
കയറുവാൻ മുന്നോടിയായ്?
ജാഗ്രത മതിയെന്നു ചൊല്ലിയ
ജാഗ്രത മതിയെന്നു ചൊല്ലിയ
വരി 26: വരി 23:
ഇനി വേണ്ട ഈ മരണങ്ങൾ.
ഇനി വേണ്ട ഈ മരണങ്ങൾ.
ഇനി വേണ്ടത് ഒരോ ജീവനുകളും.
ഇനി വേണ്ടത് ഒരോ ജീവനുകളും.
  </poem> </center>{{BoxBottom1
  </poem> </center>
| പേര്= Nissa Fathima
{{BoxBottom1
| പേര്=നിസ്സ ഫാത്തിമ
| ക്ലാസ്സ്= V11 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= V11 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 33: വരി 31:
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.യു.പി.സ്കൂൾ വാണിയന്നൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19678
| സ്കൂൾ കോഡ്= 19678
| ഉപജില്ല= Tanur      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= താനൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= Malappuram
| ജില്ല= മലപ്പുറം
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sunirmaes| തരം= കവിത}}

15:01, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരിയുടെ തുടക്കം

നമ്മെ തളർത്താൻ മുന്നിട്ടു വന്ന
ഈ മഹാമാരിയാം കൊറോണയെ -
ഒന്നിച്ചു നേരിടാൻ കഴിയണം നമ്മുക്ക്
ചൈനയിൽ തുടക്കം വച്ച നീ...
എന്തിനു പിന്നീട് ഈ ഇന്ത്യയിൽ
കയറുവാൻ മുന്നോടിയായ്?
ജാഗ്രത മതിയെന്നു ചൊല്ലിയ
നന്മുടെ നാഴ്സുമാരും ഡോക്ടർമാരും
നമുക്കു വേണ്ടി ഇപ്പോഴും പൊരുതി വിജയം നേരിടുന്നു.
നാം ഓരോരുത്തരും സുരക്ഷ
മാത്രമാക്കാൻ പൊരുതിടു ഈ
നാട്ടിൽ സുരക്ഷക്കായ് .
നാം പറയുന്ന കൊറോണ വൈറസ്
ഇപ്പോൾ കോവിഡ് എന്ന പേരായ്
മറിക്കഴിഞ്ഞില്ലേ.
പേരല്ല കാര്യം നാം നമ്മുടെ ജീവനെയല്ലേ സംരക്ഷിക്കേണ്ടത്,
പെട്ടന്ന് ആരുമറിയാതെ ഒരോ മരണവും
ഇലയായി പൊഴിയുന്നു
ഇനി വേണ്ട ഈ മരണങ്ങൾ.
ഇനി വേണ്ടത് ഒരോ ജീവനുകളും.
 

നിസ്സ ഫാത്തിമ
V11 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത