"എൻ.എസ്.എസ്.എച്ച്.എസ്.പാറക്കടവ്/അക്ഷരവൃക്ഷം/ ഒരു കുഞ്ഞു ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കുഞ്ഞു ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| സ്കൂൾ കോഡ്=25063  
| സ്കൂൾ കോഡ്=25063  
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അങ്കമാലി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=എറണാകളം
| ജില്ല=എറണാകുളം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Anilkb| തരം=കവിത }}

13:57, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കുഞ്ഞു ഭീകരൻ

ദൈവത്തിൻ കൈകളിൽ ഭദ്രമായിരുന്ന ജീവിതം
ഇന്ന്,
അപഹരിച്ചെടുത്തൂ കെറോണ എന്ന
"കുഞ്ഞു ഭീകരൻ "
മിഴി ചിമ്മുന്ന വേഗത്തിൽ പടരുന്നു
മനുഷ്യനയനങ്ങളെ വിഡ്ഢികളാക്കി
ഒരു സ്പർശം അതിലൂടെ മാത്രം ------
അവൻ നടത്തുന്നു മനുഷ്യക്കുരുതികൾ
താണ്ഡവമാടുന്നു വിശ്വമാകെ
ദൈവമോ വെറും നിസ്സഹായനാകുന്നൂ..
കാണരുത് ---- മിണ്ടരുത് ------ സ്പർശനവുമരുത്
ഹേ മനുഷ്യാ -------
അകലം പാലിക്കാം ഐക്യത്തോടെ മുന്നേറാം
പ്രതിരോധിക്കാം കേവലമൊരു
കൊറോണ എന്ന വൈറസിനെ.

റിയ മാധവൻ
8 ബി എൻ എസ് എസ് എച്ച് എസ് എസ് പാറക്കടവ്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത