"സെന്റ് മേരീസ് എച്ച്.എസ്.എസ് . തീക്കോയി/അക്ഷരവൃക്ഷം/മരുപ്പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മരുപ്പച്ച <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 32015
| സ്കൂൾ കോഡ്= 32015
| ഉപജില്ല= ഈരാറ്റ‌ുപേട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഈരാറ്റുപേട്ട<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കവിത}}

22:35, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരുപ്പച്ച

ഉണരാം നല്ലൊരു നാളേയ്ക്കായി
എതിർത്തിടാം കോവിഡിനെ
അതിൻച്ചങ്ങലകൾ പൊട്ടിച്ചെറിയാൻ
കൈകഴുകീടാം നമുക്ക്

തിളങ്ങട്ടെ കണ്ണുകളിൽ ജാഗ്രത
ഭയമതു വേണ്ടാ ലവലേശം.
സുരക്ഷിതരാകാം വീട്ടിലിരിക്കാം
ഊട്ടിയുണർത്താം സ്നേഹബന്ധം

അറിയാം നാടിനെ അറിയാം വീടിനെ
പ്രകൃതിയെ മാറോടണച്ചീടാം
കളകളരാഗം പാടി വരുന്നൊരു
പുഴയോടൊപ്പം നീന്തീടാം

മെല്ലെ തഴുകിയിണർത്തും കാറ്റിൻ
കുളിരിൻ മയങ്ങിയുറങ്ങീടാം
ധരണിയെ വാരിപ്പുണരും മഴയിൽ
നൃത്തച്ചുവടുകളാടീടാം

പുതുമഴ ഗന്ധം ഉതിരും വയലിൽ
ചെറുമണി ധാന്യം വിതറീടാം
കതിരുകൾ ഉയരവേ മനസിനുള്ളിൽ
നന്മ തൻപൂക്കാലം വിരിയട്ടെ.

ലിയാ പ്രിൻസ്
9 ബി സെന്റ് മേരീസ് എച്ച്. എസ്. എസ്. തീക്കോയി
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത