"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/അക്ഷരവൃക്ഷം/ ജാഗ്രത.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 14: | വരി 14: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38057 | | സ്കൂൾ കോഡ്= 38057 | ||
| ഉപജില്ല= പത്തനംതിട്ട | | ഉപജില്ല= പത്തനംതിട്ട |
22:21, 28 മേയ് 2020-നു നിലവിലുള്ള രൂപം
ജാഗ്രത
ജാഗ്രത കൊറോണ വൈറസ്ഭീതിയിതാഴ്ത്തുകയാണ്.ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ്.ആളുകളിൽ നിന്ന് ആളുകളിലേയ്ക് പകരുന്നു. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടാകൃതിയിൽ കാണുന്നതുകൊണ്ട് ക്രൗൺ എന്നർത്ഥം വരുന്ന കൊറോണ എന്ന പേരു നല്കി.പനി,ചുമ,ശ്വാസതടസ്സം എന്നിവയാണ് പ്രാഥമികലക്ഷണങ്ങൾ.പിന്നീട് അത് ന്യുമൊണിയയിലേയ്ക് നയിക്കും.ഈ വൈറസിന് പ്രത്യേക വാക്സിനേഷനില്ല.അതുകൊണ്ട് വക്തിശുചിത്വം പാലിക്കുക.കൈയും മുഖവും സോപ്പുോ സാനിറ്റൈസറൊ ഉപയോഗിച്ച് കഴുകുക.സാമൂഹികഅകലം പാലിക്കുക.പുറത്തുപോകാതെ വീട്ടിൽ തന്നെ ഇരുന്ന് സുരക്ഷിതത്വം ഉറപ്പു വരുത്തുക. ഓർക്കുക ഭയമല്ല ജാഗ്രതയാണ് വേണ്ടത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പത്തനംതിട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 28/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം