"എ.എൽ.പി.എസ്.വിളത്തൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത്
ഓരോ വീട്ടിലെയും അംഗങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകം  ശ്രദ്ധിക്കണം . രോഗ പ്രതിരോധത്തിന് ശുചിത്വം അത്യാവശ്യമാണ് . പല പകർച്ചവ്യാധികളും പടർത്തുന്ന കൊതുക് പോലെയുള്ള ജീവികൾ മുട്ടയിട്ട് പെരുകുന്നത് നമ്മൾ ശ്രദ്ധിച്ചാൽ തടയാൻ കഴിയു, . ഉദാഹരണത്തിന് മലർന്നു കിടക്കുന്ന ചിരട്ടയിലെ വെള്ളം മതി കൊതുക് മുട്ടയിട്ട്  പെരുകാൻ അത് കമഴ്ത്തി വെച്ചാൽ അതിന് സാധ്യത ഇല്ലാതാകും . പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകം തന്നെയാണ് . ശുചിത്വമില്ലായ്മ രോഗ വ്യാപനം കൂട്ടുക തന്നെ ചെയ്യും
നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത്  നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......</p>
{{BoxBottom1
| പേര്= ദിൽഷ ഫാത്തിമ
| ക്ലാസ്സ്=  4 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എൽ.പി.എസ്  വിളത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 20639
| ഉപജില്ല=  പട്ടാമ്പി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  പാലക്കാട്
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Latheefkp | തരം= കഥ  }}

15:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം


ലോകം ഇന്ന് കോവിഡ് -19 എന്ന മഹാമാരിയെ തുരത്താൻ കഠിന പ്രയത്നം നടതുറകയാണ് . ഈ സമയത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം .പരിസ്ഥിതി ശുചിത്തവും വ്യക്തി ശുചിത്വവും നാം വളരെ ഏറെ സൂക്ഷിക്കണം . മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കരുത് . ചപ്പു ചവറുകൾ നമ്മുടെ വീടിന്റെ ചുറ്റുപാടും കുമിഞ്ഞു കൂടരുത് ഓരോ വീട്ടിലെയും അംഗങ്ങൾ ശുചിത്വത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം . രോഗ പ്രതിരോധത്തിന് ശുചിത്വം അത്യാവശ്യമാണ് . പല പകർച്ചവ്യാധികളും പടർത്തുന്ന കൊതുക് പോലെയുള്ള ജീവികൾ മുട്ടയിട്ട് പെരുകുന്നത് നമ്മൾ ശ്രദ്ധിച്ചാൽ തടയാൻ കഴിയു, . ഉദാഹരണത്തിന് മലർന്നു കിടക്കുന്ന ചിരട്ടയിലെ വെള്ളം മതി കൊതുക് മുട്ടയിട്ട് പെരുകാൻ അത് കമഴ്ത്തി വെച്ചാൽ അതിന് സാധ്യത ഇല്ലാതാകും . പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധത്തിന്റെ പ്രധാന ഘടകം തന്നെയാണ് . ശുചിത്വമില്ലായ്മ രോഗ വ്യാപനം കൂട്ടുക തന്നെ ചെയ്യും നാം ജീവിക്കുന്ന പരിസ്ഥിതി മാലിന്യ മുക്തമാവേണ്ടത് പഞ്ചായത്തിന്റെയോ ആരോഗ്യ പ്രവർത്തകരുടെയോ ജോലിയല്ല . അത് നമ്മുടെ കൂടി കടമയാണെന്ന് നാം ഓർക്കണം . കൈകൾ സോപ്പിട്ട് കഴുകേണ്ടതിന്റെ പ്രാധാന്ന്യം നാം ഈ കൊറോണ കാലത്ത് നാം മനസ്സിലാക്കി കഴിഞ്ഞു . ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്ന് നാം തിരിച്ചറിയണം . പരിസ്ഥിതി ശുചിത്വത്തിലൂടെയും വ്യക്തിശുചിത്വത്തിലൂടെയും നമുക്ക് നമ്മുടെ നാടിനെയും വീടിനെയും രക്ഷിക്കാം . അതിലൂടെ തന്നെ ആരോഗ്യമുള്ള ഒരു ജനതക്കും നാടിനും വേണ്ടി നമുക്കും കണ്ണികൾ ആകാം .......

ദിൽഷ ഫാത്തിമ
4 A എ.എൽ.പി.എസ് വിളത്തൂർ
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ