"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ് എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/ കൊറോണ വയറസ് എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
(വ്യത്യാസം ഇല്ല)
|
22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
കൊറോണ വയറസ്
ഇന്ന് ലോകത്ത് ആകാമാനം ഭീതിയുടെ മുൾമുനയിൽ ആഴ്തികൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കൊറോണ എന്ന പകർച്ച വ്യാധി ലോക ചരിത്രത്തിൽ ജന ലക്ഷങ്ങളെ കൊന്നോടുക്കിയ പകർച്ചവ്യാധികൾ നമ്മുക്ക് കാണാൻ കഴിയുമെങ്കിലും എല്ലാ ഭുഖണ്ധങ്ങളിലും ഇതു പോലെ പടർന്നുപിടിച്ച പകർച്ചവ്യാധി ഇല്ലെന്നു തന്നെ പറയാം കോവിഡ് 19 എന്ന് നാമവരണം ചെയ്യപ്പെട്ട കൊറോണ വയറസ് ലോകത്തെ വീണ്ടും ആശങ്കയുടെ മുൾമുനയിൽ ആക്കിയിരിക്കുകയാണ് മൈക്രോസ്കോപ്പിലുടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപെടുന്നത് കൊണ്ടാണ് crown എന്ന അർത്ഥമുള്ള കൊറോണ എന്നപേര് നൽകിയിരിക്കുന്നത് ചൈനയിൽ നിന്ന് ആരംഭിച് ലോകത്ത് ആകാമാനം ഈ വായറസ് വ്യാപിചിരിക്കുന്നു ഇതിനെ ചെറുത്ത് നിൽക്കാൻ നമ്മുക്ക് കരുത്ത് നൽകിയത് ദൈവത്തിലുള്ള ആശ്രയമാണ് നമ്മുടെ അഭയകേന്ദ്രമായ ദൈവത്തിനെ ആശ്രയിച്ച് ലോക ആരോഗ്യ കേന്ദ്ര ത്തോട് ചേർന്നു നിന്ന് നമ്മുടെ രാഷ്ട്രത്തോടോപ്പം ഈ മഹാമാരിക്കെതിരെ ഒന്നായി പട പോരുതാം
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 12/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം