"പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Indumahesh (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഓർക്കുക <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> | ||
ഓർക്കുക | |||
പകലിനെപ്പോൽ | |||
എന്തിനും | |||
ഒരന്ത്യമുണ്ട് | |||
മനുഷ്യന്റെ | |||
ഒടുങ്ങാത്ത | |||
ആർത്തിയ്ക്കും | |||
നുരയുന്ന ലഹരിയ്ക്കും | |||
കുതിയ്ക്കുന്ന ഭ്രാന്തിന്നും | |||
കിതയ്ക്കുന്ന നെഞ്ചിനും | |||
നടിയ്ക്കുന്ന മേനിയ്ക്കും | |||
മിടിയ്ക്കുന്ന നാഡിയ്ക്കും | |||
തിളയ്ക്കുന്ന വെയിലിനും | |||
പുളയ്ക്കുന്ന രാവിനും | |||
എന്തിനും ഒരന്ത്യമുണ്ട്. | |||
അതു നമ്മെ ഓർമ്മിപ്പാൻ | |||
പലതും പല കാലമെത്തിടും | |||
ആദിയിൽ പ്രളയമായ് | |||
മഹാവ്യാധിയായ് | |||
പിന്നെയും പ്രളയമായ് | |||
ഒടുവിലിതാ അണുരൂപിയായ് | |||
കൊറോണയായ് | |||
</centre> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= മാഹീൻ | ||
| ക്ലാസ്സ്= 10 | | ക്ലാസ്സ്= 10 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= പി.ജി.എം.ബോയിസ് എച്ച്.എസ്.എസ്, പറക്കോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 38053 | | സ്കൂൾ കോഡ്= 38053 | ||
| ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അടൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 38: | വരി 45: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification| name=pcsupriya| തരം= കവിത}} |
22:17, 12 മേയ് 2020-നു നിലവിലുള്ള രൂപം
ഓർക്കുക
ഓർക്കുക പകലിനെപ്പോൽ എന്തിനും ഒരന്ത്യമുണ്ട് മനുഷ്യന്റെ ഒടുങ്ങാത്ത ആർത്തിയ്ക്കും നുരയുന്ന ലഹരിയ്ക്കും കുതിയ്ക്കുന്ന ഭ്രാന്തിന്നും കിതയ്ക്കുന്ന നെഞ്ചിനും നടിയ്ക്കുന്ന മേനിയ്ക്കും മിടിയ്ക്കുന്ന നാഡിയ്ക്കും തിളയ്ക്കുന്ന വെയിലിനും പുളയ്ക്കുന്ന രാവിനും എന്തിനും ഒരന്ത്യമുണ്ട്. അതു നമ്മെ ഓർമ്മിപ്പാൻ പലതും പല കാലമെത്തിടും ആദിയിൽ പ്രളയമായ് മഹാവ്യാധിയായ് പിന്നെയും പ്രളയമായ് ഒടുവിലിതാ അണുരൂപിയായ് കൊറോണയായ് </centre>
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 12/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 12/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത