"സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ നല്ലൊരു നാളെക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളെക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോകം മുഴുവൻ പടർന്ന ഒരു മാരി
കോവിഡ് 19 എന്ന മഹാമാരി
പ്രായവ്യത്യാസമില്ലാതെ പിടിപെടും
മഹാമാരിയെ തുരത്തിടാം-
നമുക്കൊന്നായി
കൈകൾ ഇടയ്ക്കിടെ കഴുകിടാം
മാസ്ക് ധരിച്ച് നടന്നിടാം
പരസ്പരം അകലം പാലിക്കാം
നമ്മുടെ നാടിനെ തിരിച്ചുപിടിക്കാം
നമ്മൾക്ക് ഒന്നായി പോരാടാം
നല്ലൊരു നാളെ പിറക്കാൻ ആയി
നമ്മൾക്കൊന്നായ്  പ്രാർത്ഥിക്കാം...
</poem></center>
{{BoxBottom1
| പേര്= Riwthika Lijesh
| ക്ലാസ്സ്=  1 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23512
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Subhashthrissur| തരം=കവിത}}

14:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നല്ലൊരു നാളെക്കായി

 
 ലോകം മുഴുവൻ പടർന്ന ഒരു മാരി
 
 കോവിഡ് 19 എന്ന മഹാമാരി
 
 പ്രായവ്യത്യാസമില്ലാതെ പിടിപെടും
 
 മഹാമാരിയെ തുരത്തിടാം-
 
 നമുക്കൊന്നായി
 
 കൈകൾ ഇടയ്ക്കിടെ കഴുകിടാം
 
 മാസ്ക് ധരിച്ച് നടന്നിടാം
 
 പരസ്പരം അകലം പാലിക്കാം
 
 നമ്മുടെ നാടിനെ തിരിച്ചുപിടിക്കാം
 
 നമ്മൾക്ക് ഒന്നായി പോരാടാം
 
 നല്ലൊരു നാളെ പിറക്കാൻ ആയി
 
 നമ്മൾക്കൊന്നായ് പ്രാർത്ഥിക്കാം...
 
 

Riwthika Lijesh
1 C സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത