സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/അക്ഷരവൃക്ഷം/ നല്ലൊരു നാളെക്കായി

നല്ലൊരു നാളെക്കായി

 
 ലോകം മുഴുവൻ പടർന്ന ഒരു മാരി
 
 കോവിഡ് 19 എന്ന മഹാമാരി
 
 പ്രായവ്യത്യാസമില്ലാതെ പിടിപെടും
 
 മഹാമാരിയെ തുരത്തിടാം-
 
 നമുക്കൊന്നായി
 
 കൈകൾ ഇടയ്ക്കിടെ കഴുകിടാം
 
 മാസ്ക് ധരിച്ച് നടന്നിടാം
 
 പരസ്പരം അകലം പാലിക്കാം
 
 നമ്മുടെ നാടിനെ തിരിച്ചുപിടിക്കാം
 
 നമ്മൾക്ക് ഒന്നായി പോരാടാം
 
 നല്ലൊരു നാളെ പിറക്കാൻ ആയി
 
 നമ്മൾക്കൊന്നായ് പ്രാർത്ഥിക്കാം...
 
 

Riwthika Lijesh
1 C സെന്റ്. മേരീസ് എൽ പി എസ് കുഴിക്കാട്ടുശേരി/
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത