"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 എന്ന മഹാമാരി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
കോവിഡ് 19 ആണ് എല്ലാവരുടെയും ഇപ്പോഴത്തെ സംസാര വിഷയം.രാവിലെ ഉണർന്ന ഉടനെ ടി.വിയുടെയോ പത്രത്തിന്റെയോ അല്ലെങ്കിൽ ഫോണിന്റെയോ മുന്നിൽ ഇരിക്കും.അവധിക്കാലം ആസ്വദിക്കാൻ പോലും ആവാതെ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ.പിന്നെ അമ്മമ്മയുടെ വീട്ടിലോ മാമന്റെ വീട്ടിലോ ഒന്നും പോകാൻ കഴിയുന്നില്ല.കൂലിപ്പണിക്കാരായ എന്റെ അച്ഛനും ആപ്പനും വീട്ടിൽ തന്നെ.അതുകൊണ്ട് എന്റെയും അനിയത്തിയുടെയും പലഹാരപ്പൊതിക്കായുള്ള കാത്തിരിപ്പ് ഇല്ല.അമ്മമ്മയുടെ കാര്യം നല്ല രസാ.മീനില്ലാതെ ചോറ് കഴിക്കില്ലായിരുന്നു.എന്നാൽ ഇപ്പോഴോ വെറും പച്ചക്കറി മാത്രം കഴിച്ച് പാവം.എന്റെ മാമന്റെയും അമ്മമ്മയുടെയും വീട്ടീലെ പശുക്കളുടെ കാര്യമാണ് ഏറ്റവും സങ്കടം.പുല്ലിനും കാലിത്തീറ്റക്കും വലിയ ബുദ്ധിമുട്ടാണ്.മറ്റ് വളർത്തുജീവികളുടെയും കാര്യം ഇത് തന്നെ.വിഷുക്കോടിയും പടക്കവുമില്ലാതെ നമ്മുടെ വിഷുവും കഴിഞ്ഞു.ചിക്കൻചില്ലി കിട്ടാതെ വന്നപ്പോൾ എല്ലാവരും ചക്കയുടെ പിന്നാലെയായി.ഈ കൊറോണക്കാലത്ത് മുരിങ്ങ,പപ്പായ,ചക്ക,ചക്കക്കുരു,കാമ്പ്,കൂമ്പ്.....ഇവയുടെയെല്ലാം രുചി എല്ലാവരും നന്നായി ആസ്വദിച്ചു.ബലൂണുകളും കളിപ്പാട്ടങ്ങളും കൂട്ടുകാരും നിറഞ്ഞ ഉത്സവപ്പറമ്പ് വരെ ഇല്ലാതാക്കിയ ഈ മഹാമാരി എന്നവസാനിക്കും!ഇതിനെതിരെ ജീവൻ പണയപ്പെടുത്തി പോരാടുന്ന ഡോക്ടർമാർ,നഴ്സുമാർ,ആരോഗ്യപ്രവർത്തകർ,സന്നദ്ധസേവകർ,പോലീസുകാർ,നേർവഴി കാണിച്ച് നമ്മെ നയിക്കുന്നവർ.......എല്ലാവർക്കും | |||
ബിഗ് സല്യൂട്ട്...... | |||
</p> | |||
{{BoxBottom1 | |||
| പേര്= തന്മയ.കെ | |||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാടാച്ചിറ എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13189 | |||
| ഉപജില്ല= കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Mtdinesan|തരം=ലേഖനം}} |
22:12, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 ആണ് എല്ലാവരുടെയും ഇപ്പോഴത്തെ സംസാര വിഷയം.രാവിലെ ഉണർന്ന ഉടനെ ടി.വിയുടെയോ പത്രത്തിന്റെയോ അല്ലെങ്കിൽ ഫോണിന്റെയോ മുന്നിൽ ഇരിക്കും.അവധിക്കാലം ആസ്വദിക്കാൻ പോലും ആവാതെ നമ്മൾ എല്ലാവരും വീട്ടിൽ തന്നെ.പിന്നെ അമ്മമ്മയുടെ വീട്ടിലോ മാമന്റെ വീട്ടിലോ ഒന്നും പോകാൻ കഴിയുന്നില്ല.കൂലിപ്പണിക്കാരായ എന്റെ അച്ഛനും ആപ്പനും വീട്ടിൽ തന്നെ.അതുകൊണ്ട് എന്റെയും അനിയത്തിയുടെയും പലഹാരപ്പൊതിക്കായുള്ള കാത്തിരിപ്പ് ഇല്ല.അമ്മമ്മയുടെ കാര്യം നല്ല രസാ.മീനില്ലാതെ ചോറ് കഴിക്കില്ലായിരുന്നു.എന്നാൽ ഇപ്പോഴോ വെറും പച്ചക്കറി മാത്രം കഴിച്ച് പാവം.എന്റെ മാമന്റെയും അമ്മമ്മയുടെയും വീട്ടീലെ പശുക്കളുടെ കാര്യമാണ് ഏറ്റവും സങ്കടം.പുല്ലിനും കാലിത്തീറ്റക്കും വലിയ ബുദ്ധിമുട്ടാണ്.മറ്റ് വളർത്തുജീവികളുടെയും കാര്യം ഇത് തന്നെ.വിഷുക്കോടിയും പടക്കവുമില്ലാതെ നമ്മുടെ വിഷുവും കഴിഞ്ഞു.ചിക്കൻചില്ലി കിട്ടാതെ വന്നപ്പോൾ എല്ലാവരും ചക്കയുടെ പിന്നാലെയായി.ഈ കൊറോണക്കാലത്ത് മുരിങ്ങ,പപ്പായ,ചക്ക,ചക്കക്കുരു,കാമ്പ്,കൂമ്പ്.....ഇവയുടെയെല്ലാം രുചി എല്ലാവരും നന്നായി ആസ്വദിച്ചു.ബലൂണുകളും കളിപ്പാട്ടങ്ങളും കൂട്ടുകാരും നിറഞ്ഞ ഉത്സവപ്പറമ്പ് വരെ ഇല്ലാതാക്കിയ ഈ മഹാമാരി എന്നവസാനിക്കും!ഇതിനെതിരെ ജീവൻ പണയപ്പെടുത്തി പോരാടുന്ന ഡോക്ടർമാർ,നഴ്സുമാർ,ആരോഗ്യപ്രവർത്തകർ,സന്നദ്ധസേവകർ,പോലീസുകാർ,നേർവഴി കാണിച്ച് നമ്മെ നയിക്കുന്നവർ.......എല്ലാവർക്കും ബിഗ് സല്യൂട്ട്......
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം