"ജി.എൽ.പി.എസ് ശാന്തിനഗർ/അക്ഷരവൃക്ഷം/സ്റ്റെ ഹോം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=സ്റ്റെ ഹോം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=൩      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=൩      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കവിത}}

23:22, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

സ്റ്റെ ഹോം

ഇന്നു ഞാൻ എൻെറ വീട്ടിലിരിപ്പൂ...
നാളേയ്ക്കുവേണ്ടി എൻെറ നാടിനുവേണ്ടി
ഇന്നു ‍ഞാനെൻ വീട്ടിലിരിപ്പൂ..
വീടിനുവേണ്ടി എൻ വീട്ടുകാർക്കുവേണ്ടി.

ഇന്നു ഞാൻ വീട്ടിലിരിപ്പൂ..
എനിക്കുവേണ്ടി എൻെറ ജീവനുവേണ്ടി
പരസ്പരസ്നേഹവും വ്യക്തിതൻ അകലവും
പാലിക്കണം നാം എന്നുമേ..

ദുഷ്ടനാം കൊറോണയെ അകറ്റണം നാം
ഇങ്ങനെ വൃത്തിയും ശുചിത്വവും
പാലിക്കണം നാം എന്നുമേ
ഇന്നു ഞാനെൻെറ വീട്ടിലിരിപ്പൂ
നാളേയ്ക്കുവേണ്ടി എൻ നാടിനുവേണ്ടി.

അതുൽകൃഷ്ണ.ഇ.കെ.
4 A ജി.എൽ.പി.എസ് ശാന്തിനഗർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത