ഇന്നു ഞാൻ എൻെറ വീട്ടിലിരിപ്പൂ...
നാളേയ്ക്കുവേണ്ടി എൻെറ നാടിനുവേണ്ടി
ഇന്നു ഞാനെൻ വീട്ടിലിരിപ്പൂ..
വീടിനുവേണ്ടി എൻ വീട്ടുകാർക്കുവേണ്ടി.
ഇന്നു ഞാൻ വീട്ടിലിരിപ്പൂ..
എനിക്കുവേണ്ടി എൻെറ ജീവനുവേണ്ടി
പരസ്പരസ്നേഹവും വ്യക്തിതൻ അകലവും
പാലിക്കണം നാം എന്നുമേ..
ദുഷ്ടനാം കൊറോണയെ അകറ്റണം നാം
ഇങ്ങനെ വൃത്തിയും ശുചിത്വവും
പാലിക്കണം നാം എന്നുമേ
ഇന്നു ഞാനെൻെറ വീട്ടിലിരിപ്പൂ
നാളേയ്ക്കുവേണ്ടി എൻ നാടിനുവേണ്ടി.