"ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്ക്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/ വിരഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(അക്ഷര വൃക്ഷം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജന റ്റി.ജെ
| പേര്= അഞ്ജന റ്റി.ജെ
| ക്ലാസ്സ്=      X I - A ബയോളജി  
| ക്ലാസ്സ്=      X I - A ബയോളജി സയൻസ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
                          സയൻസ്  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 30: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

09:43, 17 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

വിരഹം      

എന്തിനീ ഭൂമിയിൽ എന്നെ
നീ വീണ്ടും തീ തീറ്റിക്കുന്നു സഖീ
അന്ന് ഞാൻ എൻ്റെ മനം കൊണ്ട്
നെയ്തൊരാ സ്വപ്നങ്ങളൊക്കെയും
വെറുമൊരു നീചനാൽ തല്ലിത്തകർത്ത്
വലിച്ചെറിഞ്ഞില്ലേ?
നീ എൻ പ്രാണസഖീ
ഇന്ന് നിന്മനം അതോർത്ത്
തേങ്ങുന്നുവെങ്കിൽ
എന്നിൽ നിനക്കായ് വെറുമൊരു
സാന്ത്വനം മാത്രം ബാക്കി....

 

അഞ്ജന റ്റി.ജെ
X I - A ബയോളജി സയൻസ് എൽ.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 02/ 2022 >> രചനാവിഭാഗം - കവിത