"എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ വികൃതികൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ യു പി എസ് പി സി പാലം/അക്ഷരവൃക്ഷം/പ്രകൃതിയുടെ വികൃതികൾ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

00:15, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ വികൃതികൾ

മാപ്പു ചോദിക്കുന്നു
മാപ്പു ചോദിക്കുന്നു
നിന്നോട് ഞങ്ങൾ
മാപ്പു ചോദിക്കുന്നു
മനുഷ്യരാം പാപികൾ ചെയ്ത പ്രവർത്തികൾ
അമ്മയാം പ്രകൃതിയെ മുറിവേൽപ്പിച്ചിരിക്കുന്നു
ദുരിതങ്ങൾ പേറുന്ന ഈയൊരു വേളയിൽ
എന്തു പ്രതിവിധി ചെയ്തിടേണം
ലോകായ ലോകങ്ങൾ പേടിച്ചു നിൽക്കുന്നു
എങ്ങും വിജനത മാത്രമായി
കൂട്ടുകാരില്ല ,സ്നേഹ ബന്ധങ്ങളില്ല
ജയിലിലടച്ച പ്രതീതി
പോലെ
ഊണും ഉറക്കവും ഉല്ലാസവുമായ് നഗരത്തിൻ സൗന്ദര്യം
ആസ്വദിച്ചു.
വെട്ടിമുറിച്ചിടും ബന്ധങ്ങളും
പെറ്റമ്മയെ പോലും മറന്ന കാലം.
ഓർമകൾ നീറ്റലായ് തോന്നിടുന്നു
അമ്മേ.... നിന്നിലേക്കിതാ മടങ്ങിടുന്നു.
മാപ്പുചോദിക്കുന്നൊരി-
ക്കൽ കൂടി
മാപ്പുചോദിക്കുന്നൊരി-
ക്കൽ കൂടി.

ജന്ന റയ്യാൻ. കെ.പി
6 A പി.സി.പാലം എ യു പി സ്കൂൾ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത