"ജി.എച്ച്.എസ് ചെമ്പകപ്പാറ/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (പേര് ചേർത്തു)
No edit summary
 
വരി 25: വരി 25:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

09:31, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയാണമ്മ

ഇവിടുണ്ടായിരുന്നൊരു പുഴ
ദൂരെ ഉണ്ടായിരുന്നൊരു കുന്നിൽ നിന്നും
ചാലിട്ടൊഴുകിയിറങ്ങി
കൃഷിയിടങ്ങൾ നനച്ചൊഴുകിയിരുന്നൊരു പുഴ ഉണ്ടായിരുന്നു
കാടുവെട്ടി, കുന്നു നികത്തി, ദുര മൂത്ത മനുഷ്യൻ
വറ്റി വരണ്ടു പുഴയും പിന്നെ ഇല്ലാതായി കൃഷിയും കൃഷിയിടങ്ങളും
മണ്ണിനെ , പ്രകൃതിയെ സ്നേഹിക്കാൻ പഠിക്കണം മനുഷ്യൻ
പ്രകൃതിയാണ് അമ്മ
നമ്മെ കരുതും അമ്മ .

വിഷ്ണുനാഥ്. ആർ
8 B ജി എച്ച് എസ് ചെമ്പകപ്പാറ
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത