"ജി. എച്ച്.എസ്.എസ് .,മുട്ടം/അക്ഷരവൃക്ഷം/കൊറോണയ്ക്കും കൊറോണയോ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | | തലക്കെട്ട്= കൊറോണയ്ക്കും കൊറോണയോ! | ||
| color= 5 | | color= 5 | ||

ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു. | ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു. | ||

"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു. |
"ഇവിടെ ആരുമില്ലേ?" അയാൾ അലറിവിളിച്ചു. | ||

അയാൾ വീണ്ടും മൊഴിഞ്ഞു:"ഞാനാടാ..,നിന്റെ കൂട്ടുകാരൻ ആന്റണി.വഴിയിലൊക്കെ പോലീസുണ്ട്.എങ്ങനെയൊക്കെയോ ഇവിടെയെത്തി.കൊറോണയൊന്നും നമുക്കു വരില്ലെന്നേ...ഇറങ്ങി വാന്നേ.." | |||

കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. |
കുറച്ചു കഴിഞ്ഞപ്പോഴതാ ജനൽ തുറക്കുന്ന ശബ്ദം.അതിലൂടെ ഒരു തുണ്ടുകടലാസ് താഴെവീണു. കാറ്റിന്റെ സ്വാധീനത്താൽ അത് വന്നയാളുടെ കാൽച്ചുവട്ടിലെത്തി. | ||
ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" | ആകാംക്ഷയോടെ കടലാസെടുത്ത് വായിച്ച അയാൾ ഞെട്ടി.അതിൽ എഴുതിയിരിക്കുന്നത് ഇതാണ് :"സാമൂഹിക അകലം പാലിക്കുക" | ||
വരി 24: | വരി 25: | ||

കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് കൊറോണ ഭയന്നു.മായാവിയെന്നു ധരിച്ച അവൻ മനുഷ്യമായ കണ്ട് ഭയന്നു. |
കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കണ്ട് കൊറോണ ഭയന്നു.മായാവിയെന്നു ധരിച്ച അവൻ മനുഷ്യമായ കണ്ട് ഭയന്നു. | ||
"ഓടിക്കോ...ഓടിക്കോ... "രണ്ടു മക്കളും ആർത്തു വിളിച്ചു. | "ഓടിക്കോ...ഓടിക്കോ... "രണ്ടു മക്കളും ആർത്തു വിളിച്ചു. | ||
പക്ഷേ, കൊറോണ അവരുടെ ആർപ്പുവിളികൾ മുഴുമിക്കും മുമ്പേ തന്നെ കാറ്റിന്റെ ഔദാര്യത്തിനു വഴങ്ങിയ വാതിൽ വിടവിലൂടെ സ്ഥലം വിട്ടിരുന്നു. | പക്ഷേ, കൊറോണ അവരുടെ ആർപ്പുവിളികൾ മുഴുമിക്കും മുമ്പേ തന്നെ കാറ്റിന്റെ ഔദാര്യത്തിനു വഴങ്ങിയ വാതിൽ വിടവിലൂടെ സ്ഥലം വിട്ടിരുന്നു. | ||

{{BoxBottom1 | {{BoxBottom1 | ||
| പേര്= ആനന്ദ് ശർമ്മ | | പേര്= ആനന്ദ് ശർമ്മ | ||
വരി 39: | വരി 40: | ||
| color= 5 | | color= 5 | ||

{{Verification|name=abhaykallar|തരം=കഥ}} |
09:43, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണയ്ക്കും കൊറോണയോ!
ഒരിക്കൽ അയ്യപ്പന്റെ വീട്ടിൽ വന്ന് ഒരാൾ കോളിംഗ് ബെല്ലടിച്ചു.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അറക്കുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ഇടുക്കി ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ