ഉള്ളടക്കത്തിലേക്ക് പോവുക

"ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) "ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Nixon C. K. |തരം= കവിത }}

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മഹാമാരി

വൈറസ് ഭീതി പരത്തും കാലം
കൊറോണയെന്നൊരു വൈറസ്
ലോകം മുഴുവൻ ലോക്ക് ഡൗണിൽ
വിജനമായ തെരുവുകൾ
ഭീതി പരന്ന മുഖങ്ങൾ
കനിവ് വറ്റിയ ആകാശം
പ്രകാശമില്ലാത്ത രാവുകൾ
ഉറക്കം നഷ്ടപ്പെട്ട ജന്മങ്ങൾ
വീണ്ടും തെളിയും
പുതിയൊരു സൂര്യൻ
വേദനകളില്ലാത്ത
വിശപ്പില്ലാത്ത
നാളുകൾ വന്നു ചേരും.
 

കൃഷ്ണ
3 എ ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത