"എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/മുൻകരുതലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മുൻകരുതലിൽ | color= 4 }} <center> <poem> ലോകം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എ.എം.എൽ.പി.എസ്. ചെരക്കപറമ്പ ഈസ്റ്റ്/അക്ഷരവൃക്ഷം/മുൻകരുതലിൽ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavri...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| color=  5
| color=  5
}}
}}
{{verification|name=jktavanur| തരം= കവിത }}

02:08, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

മുൻകരുതലിൽ


ലോകം ചുറ്റാൻ കൊറോണ്‌യും
അകറ്റി നിർത്താൻ ജനങ്ങളും
കൈ കഴുകീടാം ഇടക്കിടെ
മുഖവും കൂടെ കഴുകീടാം
 വ്യക്തി ശുചിത്വം പാലിച്ചും
 പരിസര വൃത്തിയെ മാനിച്ചും
അധികൃതർ പറയും കാര്യങ്ങൾ
 അനുസരി ച്ചീടും അപ്പാടെ
 എന്നെപ്പോലെ കരുതേണം.
നമ്മുടെ നല്ലൊരു നാളേക്കായ് ....
ആശ്വാസ നാളുകൾ വന്നീടാൻ ...
റോഡിലിറങ്ങി നടന്നീടാൻ ....
  കളിയും ചിരിയും നിറഞ്ഞീടാൻ ....
 അകറ്റി നിർത്താം കൊറോണയെ
 മുൻകരുതലായ് ഞാനും
കൈയ്യും മുഖവും കഴുകീടുന്നു.

 

മുഹമ്മദ് അഫാൻ കെ.പി
1 എ എ.എം എൽ.പി സ്കൂൾ ചെരക്കാപറമ്പ് ഈസ്റ്റ്
മങ്കട ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത