"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിവിഭവങ്ങൾ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിവിഭവങ്ങൾ... <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പ്രകൃതിവിഭവങ്ങൾ...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പ്രകൃതിവിഭവങ്ങൾ...        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 36: വരി 37:
| സ്കൂൾ കോഡ്=35202  
| സ്കൂൾ കോഡ്=35202  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ആലപ്പുഴ.
| ജില്ല=ആലപ്പുഴ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

22:27, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിവിഭവങ്ങൾ...


പ്രകൃതി എത്ര സുന്ദരി….
പ്രകൃതി എത്ര മനോഹരി…
പ്രകൃതി എത്ര ജീവവിഭവ-
ശേഖര പ്രദായിനി.
       
  പ്രകൃതി വിഭവം വേണ്ടുവോളം-
 പരിധിയില്ലാ നൽകിടുന്നു.
 നാം അതിൽ നമ്മുടാർത്തിമുത്തവ-
 ചൂഷണം ചെയ്യ്തിടുന്നു.

ആവണം നമുക്കീ വിഭവമാകെ-
കരുതലായി കരുതീടുവാൻ.
നാളെയെന്ന തലമുറയുടെ-
ജീവനായി കുരുതുവാൻ.

 ഒാർക്കുക നാം - നമുക്കാവശ്യമായ-
വിഭവം മാത്രമെടുക്കുക വേണ്ടുവോളം.
നിർത്തുക നാമീ വിഭവ ചൂഷണം-
നമ്മുടെ ഭാവി തലമുറയ്ക്കായി.

ആസിയ മിന്ന.
4. മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത