"സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഭയന്നിടില്ല നാം | color= 4 }} <center> <poem> ഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= ഭയന്നിടില്ല നാം
| തലക്കെട്ട്= വൈറസ്
| color= 4
| color= 1
}}
}}
<center> <poem>
<center> <poem>
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
ഉലകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി താണ്ടവമാടുന്ന വൈറസ് താണ്ടവമാടുന്ന കോവിഡ്
കോറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചിടും
ഉലകത്തിൻ മകുടമാം  മാനവകുലത്തെ
തകർന്നടില്ല നാം കൈകൾ ചേർത്തിടും
ഉൻമൂലനം ചെയ്യാനെത്തിയ - വൈറസ്
നാട്ടിൽ നിന്ന് ഈ വിപത്ത് അകന്നിടും വരെ
            ഉറ്റവരെയും ഉടയവരെയും -ഉടലിൽ നിന്നകറ്റി ഊരുചുറ്റി നടക്കുന്നവരും സ്വയം തീർത്ത തടവറയിൽ -
കൈകൾ നാം ഇടക്ക് ഇടക്ക് സോപ്പ് കൊണ്ട് കഴുകണം
ഉള്ളിന്റെയുള്ളിൽ ഭീതി പടർത്തി താണ്ടവമാടുന്ന വൈറസ്- താണ്ടവമാടുന്ന കോവിഡ്
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
 
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
രോഗമുള്ള രാജ്യവും രോഗിയുള്ള ദേശവും
എത്തിയാലോ താണ്ടിയാലോ മറച്ചു
വെച്ചിടില്ല നാം
ബസ്സിലേറി പൊതുഗതാഗത്തിനില്ല യാത്രയിൽ
പരത്തി ടില്ല കോ വിഡിൻ ദുശിച്ച ചീർത്തളുക്കളെ
മറ്റൊരാൾക്കും നമ്മിലൂടെ രോഗമെത്തിക്കില്ല നാം
ഓഖിയും സുനാമിയും പ്രളയവും കടന്നു പോയി
ധീരരായി കരുത്തരായി നാം ചെറുത്ത് തോൽക്കണം
ചരിത്ര പുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തി വിട്ട നാടു കാത്ത നന്മയുള്ള മർത്ത്യനാ
             
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= അനഘ
| പേര്= ഐശ്വര്യ ബൈജു
| ക്ലാസ്സ്=9 C
| ക്ലാസ്സ്=9 C
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 36: വരി 23:
| color=3
| color=3
}}
}}
{{Verification|name= Anilkb| തരം=കവിത }}

20:58, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൈറസ്

ഉലകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി താണ്ടവമാടുന്ന വൈറസ് താണ്ടവമാടുന്ന കോവിഡ്
ഉലകത്തിൻ മകുടമാം മാനവകുലത്തെ
ഉൻമൂലനം ചെയ്യാനെത്തിയ - വൈറസ്
            ഉറ്റവരെയും ഉടയവരെയും -ഉടലിൽ നിന്നകറ്റി ഊരുചുറ്റി നടക്കുന്നവരും സ്വയം തീർത്ത തടവറയിൽ -
ഉള്ളിന്റെയുള്ളിൽ ഭീതി പടർത്തി താണ്ടവമാടുന്ന വൈറസ്- താണ്ടവമാടുന്ന കോവിഡ്

ഐശ്വര്യ ബൈജു
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത