സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഉലകത്തെ മുഴുവൻ മുൾമുനയിൽ നിർത്തി താണ്ടവമാടുന്ന വൈറസ് താണ്ടവമാടുന്ന കോവിഡ്
ഉലകത്തിൻ മകുടമാം മാനവകുലത്തെ
ഉൻമൂലനം ചെയ്യാനെത്തിയ - വൈറസ്
            ഉറ്റവരെയും ഉടയവരെയും -ഉടലിൽ നിന്നകറ്റി ഊരുചുറ്റി നടക്കുന്നവരും സ്വയം തീർത്ത തടവറയിൽ -
ഉള്ളിന്റെയുള്ളിൽ ഭീതി പടർത്തി താണ്ടവമാടുന്ന വൈറസ്- താണ്ടവമാടുന്ന കോവിഡ്

ഐശ്വര്യ ബൈജു
9 C സെന്റ്. ആന്റണീസ് എച്ച്.എസ്.എസ്. കച്ചേരിപടി
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത