"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി സംരക്ഷണം    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
നിത്യയും  ഗോപുവും കൂട്ടുകാരായിരുന്നു. അവർ നല്ലവണ്ണം  പഠിക്കുമായിരുന്നു. എല്ലാവർക്കും അവരെ വളരെ കാര്യമായിരുന്നു.        അവർക്ക് പരിസ്ഥിതി എന്നുവെച്ചാൽ വളരെ ഇഷ്ടമായിരുന്നു.
  പ്രകൃതി  നമ്മുടെ അമ്മയാണ്‌. മനുഷ്യനും ജന്തുലോകവും സസ്യജാലങ്ങളും ചേർന്നതാണ് നമ്മുടെ പ്രകൃതിനാം പ്രകൃതിയെ സംരക്ഷിക്കാൻ കടപ്പെട്ടിരിക്കുന്നു. പരിസ്ഥിതി സംരക്ഷണം ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനു അത്യാവശ്യമാണ്. വീട്ടുവളപ്പിൽ ധാരാളം മരം വച്ചു പിടിപ്പിക്കുക. പുഴയിൽ മാലിന്യങ്ങളും ചപ്പുചവറുകളും നിക്ഷേപിക്കാതിരിക്കുക. പ്രകൃതിക്കു ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നത് പ്ളാസ്റ്റിക് ആണ്. പ്ളാസ്റ്റിക് പൂർണമായും ഒഴിവാക്കുക. പ്ളാസ്റ്റിക് വിമുക്ത കേരളമായിരിക്കണം നമ്മുടേത്.                                                             
          ഒരിക്കൽ നിത്യയും ഗോപുവും സ്കൂളിൽ നിന്ന് വരുമ്പോൾ അവർ ഒരു കാഴ്ച്ച കണ്ടു. ഒരാൾ മരങ്ങൾ വെട്ടി കളയുന്നു. ഇത് കണ്ട നിത്യയും ഗോപുവും അയാളോട് ചോദിച്ചു " എന്തിനാണ് ഇങ്ങനെ മരങ്ങൾ എല്ലാം വെട്ടുന്നത് ". അപ്പോൾ അയാൾ പറഞ്ഞു " എന്റെ സുഖത്തിനുo സന്തോഷത്തിനും വേണ്ടിയാണ്. അതുവേണമെങ്കിൽ എനിക്ക് പണം വേണം. അതിനാണ് ഞാൻ മരം വെട്ടുന്നത് " അപ്പോൾ അവർ പറഞ്ഞു. " നിങ്ങളുടെ സുഖത്തിനുo സന്തോഷത്തിനും വേണ്ടി ഈ പാവം കിളികളെയും മരങ്ങളെയും നശിപ്പിക്കണോ ". അപ്പോഴാണ് അയാൾ കണ്ടത് മരത്തിൽ കിളികൾ കൂടുവെച്ചിരിക്കുന്നത്. അയാൾ മരം വെട്ടുന്നത്‌ നിർത്തിയിട്ട് എല്ലാവരോടും ക്ഷമ ചോദിച്ചു. അതിനുശേഷം മരംവെട്ടിയ സ്ഥലം മുഴുവൻ പുതിയ മരം വെച്ചു. ഇതിലൂടെ മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ് ഒന്ന്  ' മരം വെട്ടരുത് ' രണ്ട് പരിസ്ഥിതി  സംരക്ഷിക്കുക ഇന്നുള്ളതുമാണ്.
                                                              
{{BoxBottom1
{{BoxBottom1
| പേര്=    ഐശ്വര്യ. എ  
| പേര്=    ബിഷ ബിനു
| ക്ലാസ്സ്= 7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 7 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 15: വരി 16:
| ഉപജില്ല=  കോന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കോന്നി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  പത്തനംതിട്ട  
| ജില്ല=  പത്തനംതിട്ട  
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= കഥ    <!-- കവിത / കഥ  / ലേഖനം -->   
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= കഥ}}

00:02, 29 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി
നിത്യയും  ഗോപുവും കൂട്ടുകാരായിരുന്നു. അവർ നല്ലവണ്ണം  പഠിക്കുമായിരുന്നു. എല്ലാവർക്കും അവരെ വളരെ കാര്യമായിരുന്നു.        അവർക്ക് പരിസ്ഥിതി എന്നുവെച്ചാൽ വളരെ ഇഷ്ടമായിരുന്നു. 
         ഒരിക്കൽ നിത്യയും ഗോപുവും സ്കൂളിൽ നിന്ന് വരുമ്പോൾ അവർ ഒരു കാഴ്ച്ച കണ്ടു. ഒരാൾ മരങ്ങൾ വെട്ടി കളയുന്നു. ഇത് കണ്ട നിത്യയും ഗോപുവും അയാളോട് ചോദിച്ചു " എന്തിനാണ് ഇങ്ങനെ മരങ്ങൾ എല്ലാം വെട്ടുന്നത് ". അപ്പോൾ അയാൾ പറഞ്ഞു " എന്റെ സുഖത്തിനുo  സന്തോഷത്തിനും വേണ്ടിയാണ്. അതുവേണമെങ്കിൽ എനിക്ക് പണം വേണം. അതിനാണ് ഞാൻ മരം വെട്ടുന്നത് " അപ്പോൾ അവർ പറഞ്ഞു. " നിങ്ങളുടെ സുഖത്തിനുo സന്തോഷത്തിനും വേണ്ടി ഈ പാവം കിളികളെയും മരങ്ങളെയും നശിപ്പിക്കണോ ". അപ്പോഴാണ് അയാൾ കണ്ടത് മരത്തിൽ കിളികൾ കൂടുവെച്ചിരിക്കുന്നത്. അയാൾ മരം വെട്ടുന്നത്‌ നിർത്തിയിട്ട് എല്ലാവരോടും ക്ഷമ ചോദിച്ചു. അതിനുശേഷം മരംവെട്ടിയ സ്ഥലം മുഴുവൻ പുതിയ മരം വെച്ചു. ഇതിലൂടെ മനസ്സിലാക്കേണ്ടത് രണ്ടു കാര്യങ്ങളാണ് ഒന്ന്  ' മരം വെട്ടരുത് ' രണ്ട് പരിസ്ഥിതി  സംരക്ഷിക്കുക ഇന്നുള്ളതുമാണ്. 
                                                           
ബിഷ ബിനു
7 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 29/ 05/ 2020 >> രചനാവിഭാഗം - കഥ