"ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ശുചിത്വം എന്ന രക്ഷാകവചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ചേലോറ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ചേലോറ എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 1339
| സ്കൂൾ കോഡ്= 13339
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ  
| ജില്ല=  കണ്ണൂർ  
വരി 23: വരി 23:
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ലേഖനം
{{Verification4|name=Mtdinesan|തരം=ലേഖനം}}

22:42, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം എന്ന രക്ഷാകവചം


 പതിവുപോലെ അന്നും ഞാൻ സ്കൂളിലേക്ക് പോയി എല്ലാവരും ക്ലാസിലെത്തി, അപ്പോഴാണ് അരുൺ ക്ലാസ്സിൽ ഇല്ലാത്ത കാര്യം ശ്രദ്ധയിൽ പെട്ടത്. അവൻ ഇന്ന് ലീവാണ് അവൻ വരാത്തതിന്റെ കാര്യം ടീച്ചറോട് തിരക്കിയപ്പോഴാണ് അവന് വയറിളക്കം ആണെന്നും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്നും അറിഞ്ഞത്. അപ്പോഴാണ് ടീച്ചർ എടുത്ത ശുചിത്വ ക്ലാസിന്റെ മഹത്വം എനിക്ക് മനസ്സിലായത്. ശുചിത്വം ശീലമാക്കി ഇല്ലെങ്കിൽ പല പല രോഗങ്ങളും നമ്മെ പിടിപെടും എന്ന് എനിക്ക് മനസ്സിലായി. കൈകൾ കഴുകുന്നതിലൂടെയും കൈകളിലെ നഖങ്ങൾ വെട്ടുന്നതിലൂടെയും ശരീരവും വീടും പരിസരവും ശുചിയാക്കുന്നതിലൂടെ യും നമ്മുടെ ശരീരത്തെ മരണകാരണം വരെ ആയേക്കാവുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടാം എന്ന സത്യം ഞാൻ മനസ്സിലാക്കി. നമുക്ക് ടീച്ചർ പറഞ്ഞു തരുന്ന ഓരോ ചെറിയ ക്ലാസ്സിലും വരാൻ പോകുന്ന പല മഹാരോഗങ്ങളെയും ചെറുത്തുനിൽക്കുന്ന മറുമരുന്ന് ഉണ്ട്. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിച്ചിരുന്നെങ്കിൽ അരുണിന് ചിലപ്പോൾ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. അന്ന് തൊട്ടു ഞങ്ങൾ ശുചിത്വത്തിന്റെ പാഠം പഠിച്ചു.


 

ധനുഷ്. ടി
രണ്ടാം ക്ലാസ് ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം