"എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/പകർച്ചവ്യാധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പകർച്ചവ്യാധി <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

21:11, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പകർച്ചവ്യാധി

നേരിടാം നമുക്ക്
നേരിടാം പകർച്ചവ്യാധിയെനേരിടാം
നേരിടാംനമുക്കൊന്നായി നേരിടാം
ഭയമല്ല വേണ്ടത്
ജാഗ്രതയാണ്
      നേരിടാം നമ്മുക്ക് പകർച്ചവ്യാധിയെ
മനുഷ്യജീവൻഎടുക്കുംപകർച്ചവ്യാധിയെ
തുരത്തിടാംഒറ്റക്കെട്ടായിപക൪ച്ച വ്യാധി യെ
വൃത്തിയാക്കിടേണംവീടും പരിസരവും
ഇടക്കിടെ കൈകൾ കഴുകീടാം
ശുദ്ധജലം കുടിച്ചീടാം
      നേരിടാം നമ്മുക്ക് നേരിടാം

അതുൽ ക‍ൃഷണ
3A എം. എ. എം. എൽ. പി. സ്ക്കൂൾ.പാണാവള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത