"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

12:30, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്


കൊറോണ എന്ന വൈറസ് ആദ്യം ചൈനയിലാണ് പടർന്നുപിടിച്ചത്.അങ്ങനെ ഈലോകം മുഴുവൻ കൊറോണ വന്നു.അതുകൊണ്ട് നമ്മൾ എല്ലാവരും ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. ഇപ്പോൾ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും എവിടെയും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്.കൊറോണ എന്ന വൈറസിനെ നമുക്ക് തുരത്താം. നമുക്ക് ചുറ്റും കൊറോണ പടർന്നുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ നമുക്ക്പുറത്തിറങ്ങാതെ സാമൂഹികഅകലം പാലിച്ച് നമ്മുടെ നാടിനെ രക്ഷിക്കാം.

ഷഫ്ന
3 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - ലേഖനം