"എ.യു.പി.സ്കൂൾ കൊടക്കാട്/അക്ഷരവൃക്ഷം/പൗരത്വമുറപ്പാക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ. എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്. | വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ. എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്. | ||
ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. <br | ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. <br | ||
"ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. <br | "ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. <br | ||
വരി 9: | വരി 9: | ||
"ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും" റസിയ തന്റെ പേടി കാണിച്ചു. <br | "ജനിച്ച നാട്ടിൽ പൗരത്വം തെളിയിക്കേണ്ട അവസ്ഥയാണ് നമുക്ക്. ഇനി നമ്മൾ എന്ത് ചെയ്യും" റസിയ തന്റെ പേടി കാണിച്ചു. <br | ||
"നീ എന്തിനാ പേടിക്കുന്നെ സൗദിയിൽ ഉള്ള നിന്റെ ബാപ്പാന്റെ അടുത്ത് പോയി നിന്നാ പോരെ നിനക്ക്. അപ്പോൾ നിനക്ക് എന്ത് പ്രശ്നം, എവിടെയും ആരും ഇല്ലാത്ത എനിക്കല്ലേ പ്രശ്നം, നീ കുറച്ചു വെള്ളമെടുക്ക്. " <br | "നീ എന്തിനാ പേടിക്കുന്നെ സൗദിയിൽ ഉള്ള നിന്റെ ബാപ്പാന്റെ അടുത്ത് പോയി നിന്നാ പോരെ നിനക്ക്. അപ്പോൾ നിനക്ക് എന്ത് പ്രശ്നം, എവിടെയും ആരും ഇല്ലാത്ത എനിക്കല്ലേ പ്രശ്നം, നീ കുറച്ചു വെള്ളമെടുക്ക്. " <br | ||
വെള്ളം എടുക്കാൻ പോയപ്പോളും അവളുടെ മനസ്സിൽ ബർത്ത് സർട്ടിഫിക്കറ്റും പാസ് പോർട്ടും ആയിരുന്നു. <br | വെള്ളം എടുക്കാൻ പോയപ്പോളും അവളുടെ മനസ്സിൽ ബർത്ത് സർട്ടിഫിക്കറ്റും പാസ് പോർട്ടും ആയിരുന്നു. <br> | ||
"ഇക്കാ..... നാളെ എന്താ ചായക്ക് കടി? " അവൾ അടുക്കളയിൽ നിന്നും വിളിച്ചു ചോദിച്ചു. <br> | |||
"ഓ.. നിന്റെ സർട്ടിഫിക്കറ്റും പാസ്‌പോർട്ടും പോരെങ്കി ഐഡന്റിറ്റി കാർഡും എടുത്തോ !!" | "ഓ.. നിന്റെ സർട്ടിഫിക്കറ്റും പാസ്‌പോർട്ടും പോരെങ്കി ഐഡന്റിറ്റി കാർഡും എടുത്തോ !!" | ||
{{BoxBottom1 | {{BoxBottom1 | ||
വരി 25: | വരി 25: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=mtjose|തരം=കഥ }} |
18:05, 5 മേയ് 2020-നു നിലവിലുള്ള രൂപം
പൗരത്വമുറപ്പാക്കൽ
വൈകുന്നേരമായപ്പോൾ മട്ടുപാവിൽ ഉലാത്തിക്കൊണ്ടിരിക്കുകയാണ് റസിയ. എന്തോ ചെറിയ ഒരു ഭയം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ട്. ഇടയ്ക്കിടെക്ക് മുറിയിലിരുന്ന് കാർട്ടൂൺ കാണുന്ന തന്റെ രണ്ടു മക്കളെയും നോക്കുന്നുമുണ്ട്. ഇക്ക ഇന്നും വരാൻ വൈകുന്നല്ലോ, അവൾ ക്ലോക്കിലേക്ക് തറപ്പിച്ചു നോക്കി. കണ്ണ് എടുത്തില്ല അപ്പോഴേക്കും മുറ്റത്ത് ഒരു കാറിന്റെ ഹോൺ മുഴങ്ങി. <br
"ഹോ ! വന്നു, ഇപ്പോഴാ സമാധാനമായാത്, എന്താ വരാൻ വൈകിയത് " കോണിപ്പടികളിറങ്ങുമ്പോൾ അവൾ ആകാംഷയോടെ ചോദിച്ചു. <br
"വഴിയിൽ വല്ല ബ്ലോക്കും കാണും ", ഷഫ്‌ന ഉപ്പാന്റെ പക്ഷമുറപ്പിച്ചു.
സാങ്കേതിക പരിശോധന - mtjose തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പരപ്പനങ്ങാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ