ഉള്ളടക്കത്തിലേക്ക് പോവുക

"എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
താൾ ശൂന്യമാക്കി
(ചെ.) "എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കൊറോണ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കൊറോണയെന്ന മഹാവിപത്ത്
ലോകമാകെ പിടിച്ചുകുലുക്കി
എന്താണ് പോംവഴി എന്നതല്ലാതെ
വേറെയൊന്നും ചിന്തിക്കാനില്ല്ലതാനും
അകലം പാലിക്കുകയാണെകപോംവഴി
എടുക്കണം നമ്മുടെ മനസ്സുകൾ തമ്മിൽ
അകാലങ്ങളിലിരുന്നുകൊണ്ടടുക്കണം നമ്മുടെ
ഹൃദയങ്ങൾ തമ്മിൽ
ആശങ്കയല്ല വേണ്ടതു പിന്നെയോ ജാഗ്രത്തായത്രേ
ദുരിതകാലം കഴിയുവോളം നാലു
ചുവരുകൾക്കുള്ളിൽ കെട്ടിടാം സ്വപ്നങ്ങളെ
മറന്നിടാം നമുക്ക് യാത്രകളെ
പൊട്ടിച്ചിടാം വൈറസ്സിൻ കണ്ണികളെ
 
</poem> </center>
{{BoxBottom1
| പേര്= സെറിയ ലിസി കോശി 
| ക്ലാസ്സ്=  7 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39050
| ഉപജില്ല=കൊട്ടാരക്കര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Kannans|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണയെന്ന മഹാവിപത്ത്

ലോകമാകെ പിടിച്ചുകുലുക്കി

എന്താണ് പോംവഴി എന്നതല്ലാതെ

വേറെയൊന്നും ചിന്തിക്കാനില്ല്ലതാനും

അകലം പാലിക്കുകയാണെകപോംവഴി

എടുക്കണം നമ്മുടെ മനസ്സുകൾ തമ്മിൽ

അകാലങ്ങളിലിരുന്നുകൊണ്ടടുക്കണം നമ്മുടെ

ഹൃദയങ്ങൾ തമ്മിൽ

ആശങ്കയല്ല വേണ്ടതു പിന്നെയോ ജാഗ്രത്തായത്രേ

ദുരിതകാലം കഴിയുവോളം നാലു

 ചുവരുകൾക്കുള്ളിൽ കെട്ടിടാം സ്വപ്നങ്ങളെ

മറന്നിടാം നമുക്ക് യാത്രകളെ

പൊട്ടിച്ചിടാം വൈറസ്സിൻ കണ്ണികളെ
  

സെറിയ ലിസി കോശി
7 A എം.റ്റി.ജി.എച്ച്.എസ്സ്,പുലമൺ
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത