കൊറോണയെന്ന മഹാവിപത്ത്
ലോകമാകെ പിടിച്ചുകുലുക്കി
എന്താണ് പോംവഴി എന്നതല്ലാതെ
വേറെയൊന്നും ചിന്തിക്കാനില്ല്ലതാനും
അകലം പാലിക്കുകയാണെകപോംവഴി
എടുക്കണം നമ്മുടെ മനസ്സുകൾ തമ്മിൽ
അകാലങ്ങളിലിരുന്നുകൊണ്ടടുക്കണം നമ്മുടെ
ഹൃദയങ്ങൾ തമ്മിൽ
ആശങ്കയല്ല വേണ്ടതു പിന്നെയോ ജാഗ്രത്തായത്രേ
ദുരിതകാലം കഴിയുവോളം നാലു
ചുവരുകൾക്കുള്ളിൽ കെട്ടിടാം സ്വപ്നങ്ങളെ
മറന്നിടാം നമുക്ക് യാത്രകളെ
പൊട്ടിച്ചിടാം വൈറസ്സിൻ കണ്ണികളെ