|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{BoxTop
| |
| | തലക്കെട്ട്=കലികാലം
| |
| | color=1
| |
| }}
| |
| <center> <poem>
| |
| കണ്ടിട്ടില്ലിതു പോലൊരുകാലം
| |
| കേട്ടിട്ടില്ലിതു പോലൊരുകാര്യം
| |
| അങ്ങ് ചൈനയിലുള്ളൊരു വുഹാനിൽ
| |
| നിന്നല്ലോ...പുറപ്പെട്ടീ മഹാമാരി
| |
| ഏതായാലും വന്നില്ലേ....
| |
| കൂട്ടത്തോടെ പൊരുതീടാം
| |
| നിപയെ നാം തോൽപ്പിച്ചു
| |
| പ്രളയത്തെ നാം അതിജീവിച്ചു
| |
| ഒട്ടും താമസിയാതെ തന്നെ
| |
| കോവിഡിനെയു മകറ്റീടാം
| |
| അതിനായുള്ളൊരു രക്ഷക്കായ്
| |
| കൈയ്യും മുഖവും കഴുകീടാം
| |
| എന്നും വീട്ടിലിരുന്നീടാം
| |
| നാടി൯ രക്ഷക്കായീ നാം
| |
| കാക്കിക്കാരെ മാലാഖമാരെ
| |
| എന്നും നമുക്ക് ഓർത്തീടാം
| |
| നമുക്ക് വേണ്ടി നാടിനു വേണ്ടി
| |
| വീട്ടിലിരുന്ന് പൊരുതീടാം
| |
|
| |
|
|
| |
| </poem></center>
| |
| {{BoxBottom1
| |
| | പേര്=ആലോക്. പി
| |
| | ക്ലാസ്സ്= 3എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി എം എൽ പി എസ് മുണ്ടേങ്ങര
| |
| | സ്കൂൾ കോഡ്=18566
| |
| | ഉപജില്ല= മഞ്ചേരി
| |
| | ജില്ല=മലപ്പുറം
| |
| | തരം=കവിത
| |
| | color=1
| |
| }}
| |