ഉള്ളടക്കത്തിലേക്ക് പോവുക

"വാരം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കുടയില്ലാത്തവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കഥ}}
{{Verification|name=Nalinakshan| തരം=  കവിത}}

13:59, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുടയില്ലാത്തവർ

                                                                                             
പള്ളിക്കുടം തുറന്നല്ലോ
 മഴത്തുള്ളികളും തുള്ളി വന്നല്ലോ
വേനലൊഴിവെത്ര വെഗം പോയ്
വേനൽക്കിനാക്കൾ കഴിഞ്ഞേ പോയ്
പൂരവും' പെരുന്നാളും മെല്ലാം പോയ്
പൂതവും തെയ്യവുമെങ്ങോ. പോയ്
പൂക്കണിവച്ച വിഷുവും പോയ്
വിത്തും കൈക്കോട്ടുമായ് വന്ന കിളിയും പോയ്
പള്ളിക്കൂടം തുറന്നല്ലോ
മഴത്തുള്ളികളും തുള്ളി വന്നല്ലോ
 

സാധിക പ്രദീപൻ
2B വാരം.യു.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത