"എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ജീവിതം ഇനി എങ്ങോട്ടാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് എസ്.കെ.വി.എച്ച്.എസ്. നന്നിയോട്/അക്ഷരവൃക്ഷം/ജീവിതം ഇനി എങ്ങോട്ടാ എന്ന താൾ എസ്.കെ.വി. എച്ച്. എസ്. നന്ദിയോട്/അക്ഷരവൃക്ഷം/ജീവിതം ഇനി എങ്ങോട്ടാ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification|name=Naseejasadath|തരം=കഥ}} |
16:41, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ജീവിതം ഇനി എങ്ങോട്ടാ
ഒരു സുപ്രഭാതത്തിൽ ഞാൻ ഉണരുമ്പോൾ കേൾക്കുന്നത് അതിഭീകരമായ ഒരു വാർത്തയായിരുന്നു. ആ വാർത്ത എന്നെയും എന്റെ കുടുംബത്തെയും മാത്രമല്ല നമ്മുടെ ലോകത്തെ മുഴുവൻ ബാധിച്ച ഒരു വാർത്തയായിരുന്നു. എന്റെ പേര് മിന്നു. എന്റെ വീട്ടിൽ 4 പേരാണുള്ളത്. അച്ഛനും അമ്മയും അനിയനും പിന്നെ ഞാനും. വളരെ സന്തോഷത്തോടു കൂടിയാണ് നമ്മൾ ജീവിച്ചിരുന്നത്. കൊറോണ എന്ന വൈറസിന്റെ വ്യാപനം ലോകത്താകമാനം പിടിച്ചുലാക്കിയതിൽ പിന്നെ ലോകത്തിന്റെ ആകെയുള്ള താളം തകിടം മറിഞ്ഞു. നീണ്ട മാസ കാലത്തേക്ക് നമുക്കേവർക്കും വീട്ടിൽ ഇരിക്കേണ്ടി വന്നു. അതിനെ ലോക്ക് ഡൗൺ എന്ന പേര് കൊടുക്കുകയും ചെയ്തു.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ