"എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കൊറോണ മഹാമാരി'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= '''കൊറോണ മഹാമാരി''' <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=jktavanur| തരം= കവിത }}

10:10, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ മഹാമാരി


ലോക് ഡൗൺ കാലമായി
മനുഷ്യരെല്ലാം ഭീതിയിലായ്
കോവിഡ് മനുഷ്യരെ തുരത്തിടും
ലോകമാകെ നാശത്തിലായ്
വീട്ടിലിരുന്ന് മടുത്തുമനുഷ്യർ
റോഡിലിറങ്ങി നടപ്പായ്
രക്ഷകരായി സർക്കാരും
കൂടെയുണ്ട് ഡോക്ടർ, നഴ്സ്
തുരത്തിടും മഹാമാരിയെ
അതിജീവനത്തിൽ നാളുകളിൽ
അതിജീവിച്ചിടും നമ്മൾ
പ്രളയത്തെ അതിജീവിച്ച്
നാടിനെ രക്ഷിച്ചവരല്ലോ നാം
അഹങ്കാരമില്ലാതെ ഒത്തുചേരാം
ഒരുമിച്ച് കൈകോർക്കാം
സ്നേഹ ബന്ധങ്ങൾ നിലനിർത്താൻ
ദുരിതങ്ങളും ഒരു പാഠമല്ലോ!

 

ദാനാദിലു എൻ കെ
7 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത