എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''കൊറോണ മഹാമാരി'''

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ മഹാമാരി


ലോക് ഡൗൺ കാലമായി
മനുഷ്യരെല്ലാം ഭീതിയിലായ്
കോവിഡ് മനുഷ്യരെ തുരത്തിടും
ലോകമാകെ നാശത്തിലായ്
വീട്ടിലിരുന്ന് മടുത്തുമനുഷ്യർ
റോഡിലിറങ്ങി നടപ്പായ്
രക്ഷകരായി സർക്കാരും
കൂടെയുണ്ട് ഡോക്ടർ, നഴ്സ്
തുരത്തിടും മഹാമാരിയെ
അതിജീവനത്തിൽ നാളുകളിൽ
അതിജീവിച്ചിടും നമ്മൾ
പ്രളയത്തെ അതിജീവിച്ച്
നാടിനെ രക്ഷിച്ചവരല്ലോ നാം
അഹങ്കാരമില്ലാതെ ഒത്തുചേരാം
ഒരുമിച്ച് കൈകോർക്കാം
സ്നേഹ ബന്ധങ്ങൾ നിലനിർത്താൻ
ദുരിതങ്ങളും ഒരു പാഠമല്ലോ!

 

ദാനാദിലു എൻ കെ
7 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത