"വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി/അക്ഷരവൃക്ഷം/ പ്രതീക്ഷയോടെ..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്= പ്രതീക്ഷയോടെ...<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| സ്കൂൾ= വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32061 | | സ്കൂൾ കോഡ്= 32061 | ||
| ഉപജില്ല= | | ഉപജില്ല= കാഞ്ഞിരപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= കഥ}} |
16:48, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതീക്ഷയോടെ...
അന്ന് സ്കൂൾ വിട്ട് വന്ന് പതിവുപോലെ അമ്മയുടെ കൈയിൽ നിന്ന് കാപ്പി വാങ്ങി കുടിച്ചു. ഒട്ടും സമയം കളയാതെ വിനു അനുജൻ മനു വിനെ കൂട്ടി കുറച്ചപ്പുറത്ത് കൂട്ടുകാരും ഒത്ത് കളിക്കാൻ പോയി. ആ സമയം മുത്തച്ഛൻ ടി. വി യിൽ വാർത്ത കാണുവായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് അമ്മ വിളിക്കുന്ന ശബ്ദം കേട്ടു . ഞാനും അനുജനും കളി പാതിവഴിയിൽ നിർത്തി വീട്ടിലേക്ക് ഓടി ചെന്നു . അപ്പോൾ അമ്മ വലിയ ശബ്ദ ത്തിൽ പറഞ്ഞു "എന്തോ മാരകമായ ഒരു രോഗം, കൊറോണ എന്നാണ് പറഞ്ഞത്, കുറെ ആളുകൾക്ക് ഉണ്ടായെന്ന്, കുറച്ചുപേർ മരണപ്പെട്ടെന്നും ടി. വി യിൽ വാർത്തയിൽ കേട്ടു". അതുകൊണ്ട് എന്റെ മക്കൾ ഒരടുത്തും പോകാതെ വീട്ടിൽ ഇരിക്ക്. വിനു അമ്മയോട് ചോദിച്ചു ഈ രോഗം വന്നാൽ മരിച്ചു പോകുമോ.അമ്മ പറഞ്ഞു മോനെ അങ്ങനെയാണ് പറയുന്നത്. എന്തായാലും എന്റെ മക്കൾ ഇവിടെ ഇരിക്ക്. പിറ്റേ ദിവസം പത്രത്തിൽ ആ രോഗത്തെ കുറച്ചുള്ള വാർത്ത കൾ ധാരാളം. പത്ര വായന കഴിഞ്ഞ അമ്മ കുറച്ചു നിർദ്ദേശങ്ങൾ ഞങ്ങളോട്. കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം, പുറത്തേക്ക് കളിക്കാൻ പോകരുത്, ഇടക്ക് ചൂട് വെള്ളം കുടിക്കണം എന്നിങ്ങനെ നീളുന്നു നിർദ്ദേശങ്ങൾ. ഇതുകേട്ട മനു വിനും വിനുവിനും വിഷമമായി. എങ്ങനെ കൂട്ടുകാരെ കാണാതെ, കളിക്കാതെ ഇരിക്കും. അപ്പോൾ അമ്മ അവരെ സമാധാനിപ്പിച്ചു എന്നിട്ട് പറഞ്ഞു മക്കളെ ഇപ്പോൾ നല്ലതുപോലെ ശ്രദ്ധിച്ചാൽ പിന്നീട് ദുഃഖിക്കേണ്ടി വരില്ല. അതു കേട്ടപ്പോൾ രണ്ടു പേരും ചിരിച്ചു. ഇപ്പോൾ ഓരോ ദിവസവും അവർ രണ്ടു പേരും വളരെ പ്രതീക്ഷയോടെ മഞ്ചാടി കുരുക്കൾ എണ്ണി ഇരിക്കുവാണ്. പഴയതുപോലെ കൂട്ടുകാരും ഒത്ത് ആടി തിമിർത്തു കളിക്കാൻ, ചിരിക്കാൻ, ഉല്ലസിക്കാൻ.........
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ