"റോയ് കിന്റർ ഗാർട്ടൺ ആന്റ് എൽ പി എസ് തിരുമല/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 5 }} <center><poem> കൂട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  2   
| color=  2   
}}
}}
{{Verification|name=sheelukumards|തരം=കവിത}}

22:33, 9 ജനുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വം

കൂട്ടരെ നാമൊന്നാണ്
ജാതി, മതഭേദമില്ലാത്തപോൽ
നമുക്ക് കൈ കോർക്കാം
ശുചിത്വത്തിനായി,
തുരത്താം മഹാമാരികളെ,
നമുക്ക് തുടങ്ങാം ശുചിത്വം
നമ്മളിലൂടെ സമൂഹത്തിലേക്ക്,
ഭക്ഷണചിട്ട പോലൊരു ചിട്ടയായിതും.
പാലിക്കേണ്ട ശൈലികൾ
പാലിച്ചുംകൊണ്ടങ്ങനെ
ശുചിത്വത്തിനായ്,
നമ്മുടെ കൂട്ടർക്കായി,
നമുക്ക് വേണ്ടി ഒരുമിച്ചിറങ്ങാം
ശുചിത്വ ദൗത്യത്തിനായി.

ദേവിക എൽ എസ്
4 A റോയ് കിന്റർ ഗീർഡൻ ആന്റി എൽ പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത