റോയ് കിന്റർ ഗാർട്ടൺ ആന്റ് എൽ പി എസ് തിരുമല/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൂട്ടരെ നാമൊന്നാണ്
ജാതി, മതഭേദമില്ലാത്തപോൽ
നമുക്ക് കൈ കോർക്കാം
ശുചിത്വത്തിനായി,
തുരത്താം മഹാമാരികളെ,
നമുക്ക് തുടങ്ങാം ശുചിത്വം
നമ്മളിലൂടെ സമൂഹത്തിലേക്ക്,
ഭക്ഷണചിട്ട പോലൊരു ചിട്ടയായിതും.
പാലിക്കേണ്ട ശൈലികൾ
പാലിച്ചുംകൊണ്ടങ്ങനെ
ശുചിത്വത്തിനായ്,
നമ്മുടെ കൂട്ടർക്കായി,
നമുക്ക് വേണ്ടി ഒരുമിച്ചിറങ്ങാം
ശുചിത്വ ദൗത്യത്തിനായി.

ദേവിക എൽ എസ്
4 A റോയ് കിന്റർ ഗീർഡൻ ആന്റി എൽ പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത