"ജി.എച്ച്. എസ്.എസ്. ആതവനാട്/അക്ഷരവൃക്ഷം/നമുക്കൊന്നിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നമുക്കൊന്നിക്കാം | color= 3 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
നാം ആകെ | നാം ...................................... | ||
ആകെ ഭീതിയിലായ നേരം, | |||
അണു കേറി വേഗം ഭരിച്ച നേരം, | അണു കേറി വേഗം ഭരിച്ച നേരം, | ||
ഒരു നുള്ള് ഉള്ളം പിടഞ്ഞ നേരം | ഒരു നുള്ള് ഉള്ളം പിടഞ്ഞ നേരം | ||
ഇതിനനുവദിക്കയില്ലെന്നോതി നാം, | ഇതിനനുവദിക്കയില്ലെന്നോതി നാം, | ||
കേരള - നാട്ടിൽ കിടക്കുന്നവർ. | കേരള - നാട്ടിൽ കിടക്കുന്നവർ. | ||
പിടിച്ചു കെട്ടീടണം ഈ ദ്രോഹിയെ | പിടിച്ചു കെട്ടീടണം ഈ ദ്രോഹിയെ, | ||
വീട്ടിലിരുന്നു കൊണ്ടായിടട്ടെ. | വീട്ടിലിരുന്നു കൊണ്ടായിടട്ടെ. | ||
വരി 29: | വരി 30: | ||
വീട്ടിലിരിക്കാം സുരക്ഷിതമാവാം. | വീട്ടിലിരിക്കാം സുരക്ഷിതമാവാം. | ||
</poem> </center> | </poem> </center> | ||
വരി 45: | വരി 47: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=കവിത}} |
12:36, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നമുക്കൊന്നിക്കാം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത