"എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/കുഞ്ഞിക്കിളിയും തത്തമ്മയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/കുഞ്ഞിക്കിളിയും തത്തമ്മയും | കുഞ്ഞിക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/കുഞ്ഞിക്കിളിയും തത്തമ്മയും | കുഞ്ഞിക്കിളിയും തത്തമ്മയും]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=കുഞ്ഞിക്കിളിയും തത്തമ്മയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കുഞ്ഞിക്കിളിയും തത്തമ്മയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 24: വരി 23:
| സ്കൂൾ കോഡ്=24251
| സ്കൂൾ കോഡ്=24251
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തൃശൂർ 
| ജില്ല=തൃശ്ശൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sunirmaes| തരം= കവിത}}

19:15, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കുഞ്ഞിക്കിളിയും തത്തമ്മയും

കുഞ്ഞിക്കിളിയെ പോരുന്നോ?
പുഴയൊഴുകുന്നീ ഗ്രാമത്തിൽ
അവിടെ ചെന്നാൽ എന്തുണ്ട്?
വയറു നിറക്കാൻ തിനയുണ്ട്.
എങ്ങിനെ നമ്മൾ പുറത്തു പോകും?
നാട് മുഴുവൻ കോവിഡല്ലേ?
പനിയും ചുമയും വന്നാലോ?
മരുന്നില്ലാത്തൊരു കോവിഡ്
അകലം പാലിച്ചു പുറത്തു പോകാം
പുഴയൊഴുകുന്നീ ഗ്രാമത്തിൽ.
 

സാന്ദ്ര എ എസ്
3 എ എൽ പി എസ, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത