കുഞ്ഞിക്കിളിയെ പോരുന്നോ?
പുഴയൊഴുകുന്നീ ഗ്രാമത്തിൽ
അവിടെ ചെന്നാൽ എന്തുണ്ട്?
വയറു നിറക്കാൻ തിനയുണ്ട്.
എങ്ങിനെ നമ്മൾ പുറത്തു പോകും?
നാട് മുഴുവൻ കോവിഡല്ലേ?
പനിയും ചുമയും വന്നാലോ?
മരുന്നില്ലാത്തൊരു കോവിഡ്
അകലം പാലിച്ചു പുറത്തു പോകാം
പുഴയൊഴുകുന്നീ ഗ്രാമത്തിൽ.