"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം/അക്ഷരവൃക്ഷം/കൊറോണ (കവിത)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color=  4  <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}

17:11, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടിന്നു കൂട്ടരേ
ഒഴിവാക്കീടാം സ്നേഹ സന്ദർശനം
ഒഴിവാക്കീടാം ഹസ്തദാനം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറീടാം ഭയന്നീടാതെ
ശ്രദ്ധയോടീ നാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായ്
ഈ ലോകനന്മയ്ക്കായ്
 

അക്ഷര ബൈജു
3 എ ജിഎൽപിഎസ് കണ്ണമംഗലം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത